BREAKING NEWS നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലേയ്ക്ക് തിരിച്ചു; 45 പേരെ കൂടി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി; ഏഴ് മലയാളികളെക്കുറിച്ച് ഒരു വിവരവുമില്ല; 11 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി നാലാമത്തെ വ്യോമസേനാവിമാനം ഇന്ത്യയിൽ നിന്നും പുറപ്പെട്ടു by Pathram Desk 7 August 30, 2026