BREAKING NEWS ആദ്യം പതറാതെ അവർ പിടിച്ചു നിന്നു, നിമിഷങ്ങൾ കഴിയും തോറും അവർ നിസ്സഹായരായി, ഒടുവിൽ കൺമുന്നിൽ സ്വന്തം സഹോദരനും ബന്ധുവും മരണത്തിനു കീഴടങ്ങുന്നത് കണ്ട് അലറി വിളിച്ച് കരഞ്ഞു … തണുത്തുറഞ്ഞ ബെറിംഗ് കടലിന്റെ നടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകയറാൻ ആ 15 കാരന് കടൽച്ചുഴികളോട് മല്ലിടേണ്ടി വന്നത് 62 മണിക്കൂർ by pathram desk 5 September 16, 2026