BREAKING NEWS ഓരോ മിനിറ്റിലും ഷഹീന നദിക്കരയിൽ നിന്ന് എഴുന്നേറ്റ് കലങ്ങിയൊഴുകുന്ന വെള്ളത്തിലേക്ക് നോക്കും…തന്റെ മകനെ ആ നദി തിരികെയെത്തിക്കുമെന്ന പ്രതീക്ഷയോടെ…അവനെ അവസാനമായി ഒരിക്കൽ കാണണം, ഒരിക്കൽ കൂടി അവനെ കെട്ടിപ്പിടിക്കണം- പറയുമ്പോൾ ആ അമ്മയുടെ വാക്കുകൾ ഇടറുന്നു!! മോമിനെ നദി തന്നിലേക്ക് വലിച്ചെടുത്തത് ഒരു ക്രിക്കറ്റ് ബോളിന്റെ രൂപത്തിൽ by pathram desk 5 September 13, 2026