BREAKING NEWS

പാലത്തായി പീഡനക്കേസില്‍ പത്മരാജന് വീണ്ടും സുപ്രിംകോടതി നോട്ടീസ്

· · 1 min read
Share: Copied!

ഡൽഹി: പാലത്തായി പീഡനക്കേസില്‍ ഒന്നാം പ്രതി പത്മരാജന് സുപ്രിംകോടതി വീണ്ടും നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഹരജിയില്‍ സുപ്രിംകോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.

കണ്ണൂർ പാലത്തായിയിൽ പത്തുവയസുകാരിയായ നാലാം ക്ലാസ് വിദ്യാർഥിനിയെ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ.പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്.

കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി പത്മരാജന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. എന്നാൽ ഈ വിധി ഹൈക്കോടതി മരവിപ്പിക്കുകയും പ്രതിക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിൽ ഒരുവർഷവും 11 ദിവസവും മാത്രമാണ് പത്‌മരാജൻ ജയിലിൽ കഴിഞ്ഞതെന്നാണ് സംസ്‌ഥാന സർക്കാരിൻ്റെ ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

BREAKING NEWS
'എട്ടുവർഷമായി അനീതി; പാലിൽനിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെ കുൽദീപിനെ ഒഴിവാക്കി; ഇത് സാധാരണ സംഭവമല്ല'-'; ടീം മാനേജ്‌മെന്റിനെതിരെ ആകാശ് ചോപ്ര
17 Nov 2026
BREAKING NEWS
അമ്മ ഭക്ഷണം പാകം തിരക്കിൽ; കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് എടുത്തു;11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂര ലൈം​ഗീക പീഡനത്തിനിരയാക്കി കുടുംബ സുഹൃത്ത്; പ്രതി ഒളിവിൽ, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ
17 Nov 2026
BREAKING NEWS
രണ്ടുദിവസം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചു, ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു, സാവര്യ ബസന്ത് കൊലക്കേസില്‍ സദറുളിന് എട്ടര വര്‍ഷം തടവ് വിധിച്ച് ഉസ്ബെക്കിസ്താന്‍ കോടതി
17 Nov 2026
BREAKING NEWS
’പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ; പിണറായിയുമായി ബന്ധപ്പെട്ട കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുകയാണ് ഇപ്പോഴത്തെ പാർട്ടി രീതി; ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലത്’- കോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമ...
17 Nov 2026