BUSINESS

ശക്തമായ എഞ്ചിന്‍, മൂന്ന് വേരിയന്‍റുകളില്‍ സ്‌കോഡ കൊഡിയാക്ക്; ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക്

· · 1 min read
Share: Copied!

സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്യുവി നിരയെ കൂടുതല്‍ ശക്തമാക്കാന്‍ പോകുന്നു. ഈ പുതുതലമുറ കൊഡിയാക് സ്‌പോര്‍ട്‌ലൈന്‍, എല്‍ & കെ, ആര്‍എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കുന്നത്. 2025 സ്‌കോഡ കൊഡിയാക്ക് ഒരു ആഡംബരപൂര്‍ണ്ണവും ശക്തവുമായ എസ്യുവിയായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുന്നത്.

2025 സ്‌കോഡ കൊഡിയാക്കിന്റെ ശക്തമായ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍ , എഡബ്ല്യുഡി സിസ്റ്റം ഘടിപ്പിച്ച അതേ 2.0ലി, 4സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും ഇതിന് ലഭിക്കുക. ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങള്‍ക്ക് 190 ബിഎച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം, ഇതിന് 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സും ലഭിക്കും.

അതിന്റെ ആര്‍എസ് വേരിയന്റിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ വേരിയന്റ് 265 ബിഎച്പി പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. വാഹനത്തിന്റെ എക്സ്-ഷോറൂം വില ഏകദേശം 45 ലക്ഷം രൂപയില്‍ നിന്നും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍എസ് വേരിയന്റിന് അതിനേക്കാള്‍ വില കൂടുതലായിരിക്കും.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026