കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പോലീസെത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
കൊല്ലത്ത് ദേവാലയ വളപ്പില്‍ സെമിത്തേരിയില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം; പോലീസെത്തി പരിശോധന തുടങ്ങി
YOU MAY ALSO LIKE
BREAKING NEWS
വാക്കുതർക്കം; 25കാരനായ യുവ എഞ്ചിനീയറെ കുത്തിക്കൊന്നു; പങ്കാളിയും അമ്മയും അറസ്റ്റിൽ; വിശദമായി ചോദ്യം ചെയ്യും
BREAKING NEWS
സീറാം സാംബശിവ റാവു അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി; ലൈസൻസ് ഫീസ് തിരിച്ചുനൽകും; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർലോഞ്ചിന് തിരിച്ചടി
BREAKING NEWS
ദീപാവലിയെ 'സന്തോഷത്തിന്റെ ഈദ്' എന്ന് വിശേഷിപ്പിച്ചു; ഖാർഗെയ്ക്കെതിരെ വിമർശനവുമായി ബിജെപി; 'കോൺഗ്രസ് ഹിന്ദുവിരുദ്ധവും സനാതന വിരുദ്ധവുമായ പാർട്ടി'
BREAKING NEWS
തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ