Pathram Online
  • Home
  • NEWS
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിരവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316314

    വീടിനുള്ളില്‍ വച്ച് ഒമ്പതാം ക്ലാസുകാരിക്ക് ഇടിമിന്നലേറ്റു, ചുവരിന് വിള്ളല്‍

    316310

    ‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

    316299

    ’മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണാനുണ്ട്; എന്ത് കാണിച്ചാലും സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്; അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്; നടപടി വേണം’; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ ശിവൻകുട്ടി

    316298

    തെറ്റ് തിരുത്തല്‍ മാത്രം……. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, – എം വി ഗോവിന്ദന്‍

  • CINEMA

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
October 5, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കേരള സർവകലാശാല ഹോസ്റ്റലിൽ പൊലീസ് പ്രവേശിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയതെന്നും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പൊലീസുകാർക്ക് താക്കീത് മാത്രം നൽകുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ശിവൻകുട്ടിയും എസ്എഫ്ഐ നേതാക്കളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്താൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു.

അതേസമയം, സെപ്റ്റംബർ 30ന് കേരള സർവകലാശാല മെൻസ് ഹോസ്റ്റലിന് സമീപം യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇരു വിഭാഗവും പരസ്പരം കല്ലേറും മറ്റ് ആക്രമണങ്ങളും നടത്തിയതായി ആരോപണം ഉയർന്നിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. പൊലീസ് ഹോസ്റ്റൽ വളപ്പിൽ കയറി വിദ്യാർഥികളെ മർദിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മറുവശത്ത്, ഹോസ്റ്റലിൽനിന്ന് കല്ലും കുപ്പികളും എറിഞ്ഞെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിച്ചത്.

Related Post

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു;  വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിരവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിരവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

October 5, 2026
ഇന്ത്യയോട് ചേർന്ന് ആയിരം കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ; അഞ്ചു സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; പൊതുജനങ്ങളോട് ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ്

വീടിനുള്ളില്‍ വച്ച് ഒമ്പതാം ക്ലാസുകാരിക്ക് ഇടിമിന്നലേറ്റു, ചുവരിന് വിള്ളല്‍

October 5, 2026
‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

October 5, 2026
ജി. സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണം?? പുതുക്കാത്തത് കൊണ്ടുതന്നെ പാർട്ടി മെമ്പർഷിപ്പില്ല, അമ്പലപ്പുഴ ഇടതുപക്ഷം തന്നെ ജയിക്കും, സുധാകരന് ഇല്ലെങ്കിലും ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്- എം വി ഗോവിന്ദന്‍

തെറ്റ് തിരുത്തല്‍ മാത്രം……. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, – എം വി ഗോവിന്ദന്‍

October 5, 2026

പ്ലസ് ടു വിദ്യാർഥികൾക്ക് അധിക ബാച്ച് അനുവദിച്ച വിഷയത്തിലും ശിവൻകുട്ടി സർക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. അധിക ബാച്ച് അനുവദിച്ചത് എയ്ഡഡ് മേഖലയിലാണെന്നും മുൻ സർക്കാർ സർക്കാർ മേഖലയിലാണ് സീറ്റ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ ഉൾപ്പെടുത്തിയത് അഴിമതിക്ക് വഴിയൊരുക്കാനാണെന്നും ശിവൻകുട്ടി ആരോപിച്ചു.

“300 കോടി രൂപയുടെ അഴിമതിക്ക് വഴിയൊരുങ്ങുകയാണ്. ലീഗ് നേതാക്കളുടെ സ്കൂളുകൾക്കാണ് അധിക ബാച്ച് അനുവദിച്ചത്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മാറ്റിയാൽ മതിയായിരുന്നു. അവർ വിഷയവിദഗ്ധരാണോ?” എന്നും ശിവൻകുട്ടി ചോദിച്ചു.

സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിനെതിരെയും ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. സ്കൂൾ കായികമേള അലങ്കോലമായെന്നും ഇനി സ്കൂൾ ഒളിമ്പിക്സ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കായികതാരങ്ങളെ പങ്കെടുപ്പിച്ച് സമരം നടത്തുമെന്നും ശിവൻകുട്ടി പറഞ്ഞു.

Tags: kerala universitypolice actionramesh chennithalasfithiruvananthapuramuniversity hostel clashv sivankuttyYOUTH CONGRESS
SendShareTweetShare

Pathram Desk 7

Next Post

സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും, ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിന് പിന്നില്‍ എന്തായാലും കാരണമുണ്ടാകും- വി ശിവന്‍കുട്ടി

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.