Pathram Online
  • Home
  • NEWS
    316482

    പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316477

    കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

    316475

    മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

    316472

    മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

രവി മോഹനനെ നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു, എന്റേതല്ലാത്ത യുദ്ധങ്ങൾക്ക് ഇനി എനിക്ക് പോരാടേണ്ടതില്ല, ഞാൻ പിന്മാറുന്നു, എന്റെ സംഗീതവും തെറാപ്പിയും ഉപേക്ഷിക്കുകയാണ്, ഞാന്‍ ചെന്നൈ വിടുകയാണ്, രവി മോഹനനുമായുള്ള ബന്ധം ഉപേക്ഷിച്ച് കെനീഷ

by Pathram Desk 8
May 16, 2026
A A
രവി മോഹനനെ നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു, എന്റേതല്ലാത്ത യുദ്ധങ്ങൾക്ക് ഇനി എനിക്ക് പോരാടേണ്ടതില്ല, ഞാൻ പിന്മാറുന്നു, എന്റെ സംഗീതവും തെറാപ്പിയും ഉപേക്ഷിക്കുകയാണ്, ഞാന്‍ ചെന്നൈ വിടുകയാണ്, രവി മോഹനനുമായുള്ള ബന്ധം ഉപേക്ഷിച്ച് കെനീഷ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ചെന്നൈ: നടൻ ജയം രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഗായിക കെനിഷ ഫ്രാൻസിസ്. താൻ അദ്ദേഹത്തെ സ്വതന്ത്രനാക്കുകയാണെന്നും കൂടുതൽ വിശദീകരണമില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. “പ്രിയപ്പെട്ടവരേ, ഞാൻ പറയേണ്ടതിലും കൂടുതൽ കാര്യങ്ങൾ ഇതിനകം പറഞ്ഞു കഴിഞ്ഞു. അതിൽ ഭൂരിഭാഗവും ആവശ്യമില്ലാത്തതുമായിരുന്നു. സ്നേഹത്തോടെയാണ് ഞാൻ ഈ കഥയിലേക്ക് നടന്നു വന്നത്. എന്നാൽ ഇപ്പോൾ തികഞ്ഞ മൗനത്തോടെ ഞാൻ ഇതിൽ നിന്നും പുറത്തുപോകുന്നു. ചില ഇടങ്ങൾ ബഹളങ്ങൾ കൊണ്ടും, ഈഗോ കൊണ്ടും, മുൻവിധികളും കെട്ടിച്ചമച്ച കഥകളും കൊണ്ടും അത്രമേൽ വിഴുങ്ങപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

അവിടെ നന്മയ്ക്ക് ഇനി ശ്വാസമെടുക്കാൻ പോലുമാകില്ല. അങ്ങനെ സംഭവിക്കുമ്പോൾ സ്നേഹത്തിന് പോലും അവിടെ സ്ഥാനമില്ലാതായി മാറും. ലോകം ഇതിനകം തന്നെ ഒരു കഥ എഴുതിത്തള്ളിയ ഒരു മനുഷ്യനെ സംരക്ഷിക്കാൻ വേണ്ടി എന്റെ ജീവിതത്തിന്റെ പല ഭാഗങ്ങൾ തന്നെയാണ് ഞാൻ നൽകിയത്. പക്ഷേ, ഇപ്പോൾ എനിക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാകുന്നു – വെറും കാഴ്ചകൾക്കും തമാശകൾക്കും പിന്നാലെ പായുന്ന ഈ ലോകത്ത്, അരാജകത്വത്തിന് മുന്നിൽ കാരുണ്യത്തിന് ഒട്ടും സ്ഥാനമില്ല. പൊതുജനങ്ങളോട്, സിനിമാ വ്യവസായത്തോട്, ഇതിനെക്കുറിച്ച് സംസാരിക്കുന്നവരോട്, അദ്ദേഹത്തെ സ്നേഹിക്കുന്നവരോട്, വെറുക്കുന്നവരോട്, ന്യായീകരിക്കുന്നവരോട്, പരിഹസിക്കുന്നവരോട്, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ് – അദ്ദേഹത്തെ ഇനി നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു. ഇനി ഇതിൽ യാതൊരു വിശദീകരണവുമില്ല, ന്യായീകരണവുമില്ല. എന്‍റേതല്ലാത്ത യുദ്ധങ്ങൾക്ക് ഇനി എനിക്ക് പോരാടേണ്ടതില്ല.

നല്ല മനുഷ്യർക്ക് ജീവിക്കാൻ ഒരു അവസരം വേണമെന്നും, അങ്ങനെയുള്ള ഇടങ്ങളിൽ അവർക്ക് പിന്തുണ നൽകുകയാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നും കരുതിയ ഞാൻ എത്ര വിഡ്ഢിയാണ്! പക്ഷേ എനിക്കിപ്പോൾ മനസ്സിലാകുന്നു, ഈ സ്ഥലം വെറും കള്ളന്മാർക്കും, വഞ്ചകർക്കും, കൃത്രിമം കാണിക്കുന്നവർക്കും, ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്കും മാത്രമുള്ളതാണെന്ന്. അതുകൊണ്ട്, തികഞ്ഞ സമാധാനത്തോടെയും സ്നേഹത്തോടെയും, പൂർണമായ മനസോടെയും ഞാൻ അദ്ദേഹത്തെ മോചിപ്പിക്കുന്നു. ഞാൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഞാൻ പൂർണമായി പിന്മാറുകയും ചെയ്യുന്നു.” ഒരാളുടെ ദയെയും ദുര്‍ബലതയെയും പൊതുജനങ്ങൾ കാണുന്ന രീതിയിലും കെനിഷ നിരാശ പ്രകടിപ്പിച്ചു. “യഥാർഥ സ്നേഹത്തിനും കൂറിനും സൗമ്യതയ്ക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാൻ ഈ ലോകം എന്നെ അനുവദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്.

Related Post

‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

October 6, 2026
മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

October 6, 2026
’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ ; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് ക്രൂര പീഡനം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

October 6, 2026
യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

October 6, 2026

പക്ഷേ, ഒരുപക്ഷേ ഈ തലമുറയ്ക്ക് ഇനി സൗമ്യതയിൽ വിശ്വാസമില്ലായിരിക്കാം. സമർപ്പണത്തേക്കാൾ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നത് തകർച്ചകളെയായിരിക്കാം. ത്യാഗത്തിലൂടെ കെട്ടിപ്പടുത്ത സത്യങ്ങളേക്കാൾ, വികാരങ്ങൾ കൊണ്ട് നെയ്തെടുത്ത കഥകളെയായിരിക്കാം ആളുകൾ എപ്പോഴും തെരഞ്ഞെടുക്കുന്നത്. എന്തായാലും അങ്ങനെയാകട്ടെ, നിങ്ങൾക്ക് എന്താണോ വേണ്ടിയിരുന്നത് അത് നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.

അതുകൊണ്ട് ഇന്നുമുതൽ ഞാൻ ഇതിനെ പ്രതിരോധിക്കുന്നത് നിർത്തുകയാണ്. നന്മയെ തെറ്റായി മാത്രം മനസ്സിലാക്കാൻ വാശിപിടിച്ചിരിക്കുന്ന ആളുകൾക്ക് മുന്നിൽ, അത് തെളിയിക്കാൻ ശ്രമിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നു. ഞാൻ ചെന്നൈ വിട്ടു കഴിഞ്ഞു, ഞാൻ തോറ്റു പിന്മാറുന്നു. എന്‍റെ സംഗീതം, എന്‍റെ തെറാപ്പി, ഇതുവരെയുള്ള എന്റെ ജീവിതവുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളും ഞാൻ ഉപേക്ഷിക്കുകയാണ്. ദൈവത്തിന്റെ സൃഷ്ടികളെ തകർക്കാൻ മനുഷ്യന് കഴിയുമെന്ന് തോന്നുന്നു,” കെനീഷ കൂട്ടിച്ചേർത്തു.

Tags: jayam ravi- kenisha francis
SendShareTweetShare

Pathram Desk 8

Next Post
ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവെന്ന പരാമർശം; ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിനെതിരെ പരാതിയുമായ് യൂത്ത് കോൺഗ്രസ്

തൊലിക്കട്ടി സമ്മതിക്കണം… ഇനി വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ?? ഇതിനാണോ സ്ത്രീകള്‍ യുഡിഎഫിന് വോട്ട് ചെയ്തത്?? നിങ്ങള്‍ ഭരണകക്ഷിയാണെന്ന് ഓര്‍ക്കണം, രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സെല്‍ഫിയെടുത്തതിനു പിന്നാലെ ഫിറോസിനും തഹിലിയക്കും വിമര്‍ശനം

തൊലിക്കട്ടി സമ്മതിക്കണം... ഇനി വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ?? ഇതിനാണോ സ്ത്രീകള്‍ യുഡിഎഫിന് വോട്ട് ചെയ്തത്?? നിങ്ങള്‍ ഭരണകക്ഷിയാണെന്ന് ഓര്‍ക്കണം, രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സെല്‍ഫിയെടുത്തതിനു പിന്നാലെ ഫിറോസിനും തഹിലിയക്കും വിമര്‍ശനം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.