BREAKING NEWS

അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈം​ഗികാധിക്രമം; ഇരുപതുകാരൻ ഒളിവിൽ; അന്വേഷണം ഉർജ്ജിതമാക്കി പോലീസ്

· · 1 min read
Share: Copied!

കൊച്ചി: എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈം​ഗികാധിക്രമം. അങ്കണവാടിയിൽ പോകുന്ന കുഞ്ഞിനെയാണ് ലൈം​ഗീക ഉപദ്രവത്തിനിരയാക്കിയത്. വീട്ടുകാരുടെ പരാതിയിൽ അങ്കണവാടിൽ സ്ഥിരമായി വരാറുണ്ടായിരുന്ന 20 കാരനു നേരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതി ഒളിവിലാണ്.

അങ്കണവാടിയുടെ തൊട്ടടുത്താണ് കുഞ്ഞിന്റെ വീട്. എല്ലാ ​ദിവസവും മാതാപിതാക്കൾ തന്നെയാണ് കുഞ്ഞിനെ കൊണ്ടുപോയി വിടുന്നതും. പത്തുകുട്ടികളോളം അവിടെ പഠിക്കുന്നുണ്ട്. കുട്ടിയെ പ്രതി ഒന്നിലധികം തവണ ദുരുപയോ​ഗം ചെയ്തെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണ്.

അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈം​ഗികാധിക്രമം; ഇരുപതുകാരൻ ഒളിവിൽ; അന്വേഷണം ഉർജ്ജിതമാക്കി പോലീസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026