BREAKING NEWS

ഹാലോവീന്‍ പാര്‍ട്ടിയുടെ മറവില്‍ മദ്യ വിരുന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര ലൈംഗികാതിക്രമവും, അതിഥികളായെത്തിയത് പ്രമുഖരുടെ മക്കള്‍, മയക്കു മരുന്ന് ഉപയോഗിച്ചതായി സംശയം, ഒരാള്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

എറണാകുളം: ആലുവയിലെ റിസോർട്ടിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ്‌ എന്നയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത കൂടുതൽ പേർ പങ്കെടുത്തെന്നാണ് വിവരം. ഹാലോവീൻ പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നതായി വ്യക്തമായി. മറ്റു ലഹരികൾ ഉപയോഗിച്ചോ എന്നതിലും അന്വേഷണം ഉണ്ടാകും.

പാർട്ടിയെ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിഥികളായി പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ...ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം.... അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം... ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല
09 Nov 2026
BREAKING NEWS
"പടക്കം പൊട്ടിച്ചാൽ രോഗങ്ങളെല്ലാം മാറും", അതിന്റെ പുക വായുവിലൂടെ പകരുന്ന രോഗാണുക്കളെ നശിപ്പിക്കും, പുതിയ വാദവുമായി ബിജെപി എംഎല്‍എ
09 Nov 2026
BREAKING NEWS
പൂർവവിദ്യാർഥികൾ സൗഹൃദം നടിച്ച് അടുത്തുകൂടി... പിന്നാലെ മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി, പേടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥി അമ്മയുടെ സ്വർണം ആരുമറിയാതെയെടുത്ത് കൈമാറി, ഇനി കാശില്ലെന്നു പറഞ്ഞപ്പോൾ കൈയിലുള്ള ഇലക്ട്രിക് സൈക്കിൾ വിറ്റു പണം നൽകണമെന്നായി... പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ, പ്ര...
09 Nov 2026