Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ‘‘66 ലക്ഷം രൂപയുടെ നെഗറ്റീവ് വളർച്ച, ബിസിനസ് വിറ്റുവരവ് അഞ്ച് ലക്ഷത്തില്‍ താഴെ, കമ്പനി പിടിച്ചുനിന്നത് സിഎംആര്‍എല്‍ ഫണ്ടിൽ, ഇതുവരെ മരവിപ്പിച്ചത് 29 കോടി രൂപയുടെ സ്വത്തുക്കള്‍

by Pathram Desk 8
July 25, 2026
A A
വീണയ്ക്ക് പൂട്ട് വീഴും… ഇല്ലാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത്   2.78 കോടി,  മാസപ്പടി കേസിന്റെ  മുഖ്യ  ആസൂത്രക വീണ വിജയനെന്ന് എസ്എഫ്ഐഒ  കുറ്റപത്രം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഇ.ഡി റിപ്പോർട്ടില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍. വീണ വിജയന്‍, സിഎംആർഎൽ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെ‍യ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് ഇ.ഡി പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്നിൽ സമർപ്പിക്കും. വീണയുടെ അക്കൗണ്ടിനു പുറമേ എക്സാലോജിക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയുടെയും അക്കൗണ്ടുകളാണു മരവിപ്പിക്കുന്നതിനായി ഇ.ഡി റിപ്പോർട്ടിലുള്ളത്.

ഈ അക്കൗണ്ടുകൾ ഇ.ഡി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. മൂന്ന് അക്കൗണ്ടുകളുടേയും രേഖകൾ മേയ് 27ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തെന്നും ഈ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. വീണയുടെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി പറയുന്നു. സിഎംആർഎലുമായി ബന്ധപ്പെട്ട് മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കര്‍ത്ത 182 കോടി രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നിടത്താണ് എക്സാലോജിക്കിന്റെ കാര്യവും പറയുന്നത്. ‘‘യഥാർഥ സേവനങ്ങളോ അനുബന്ധ ഇൻവോയ്സുകളോ ഇല്ലാതെ സ്വയം തയാറാക്കിയ വൗച്ചറുകൾ ഉപയോഗിച്ച് 139 കോടി രൂപയുടെ വ്യാജ ചെലവുകളുടെ രേഖയുണ്ടാക്കി.

വെണ്ടർമാർ വഴി ഓവർ-ഇൻവോയ്സിങ് നടത്തി. കമ്മിഷൻ കഴിച്ച് ബാക്കി തുകയായ 43 കോടി വെണ്ടർമാർ സിഎംആർഎൽ ഉദ്യോഗസ്ഥർക്കു തന്നെ തിരികെ നൽകി’’ – രേഖയിൽ പറയുന്നു. ഇതിനൊപ്പമാണ്, സിഎംആർഎലിനു യഥാർഥത്തിൽ യാതൊരു സേവനവും നൽകാതെ വീണ വിജയനും അവരുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും സോഫ്റ്റ്‌വെയർ സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ വ്യാജമായി നൽകി എന്നു പറഞ്ഞിരിക്കുന്നത്. ഇ.ഡി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: ‘‘പിഎംഎൽഎ സെക്‌ഷൻ 50 പ്രകാരം 2024 ഏപ്രിൽ 17നു രേഖപ്പെടുത്തിയ മൊഴിയനുസരിച്ച് വെണ്ടർമാർക്ക് പണം കൈമാറിയതും അതു പണമായി പിൻവലിച്ച് യഥാർഥ ചെലവുകളില്ലാതെ തനിക്കോ തന്റെ സഹായികൾക്കോ തിരികെ നൽകിയതും ശശിധരൻ കർത്ത സമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തി ബന്ധം പരിഗണിച്ച് യാതൊരു സേവനവും നൽകാതെ തന്നെ വീണ, എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കു പണം നൽകിയതായും അദ്ദേഹം സമ്മതിച്ചു. നൽകാത്ത സേവനങ്ങൾക്കായി വീണ, എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്ക് 2.78 കോടി രൂപയുടെ വ്യാജ പേയ്‌മെന്റുകൾ നൽകി. സിഎംആർഎലിനു സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നത് വീണ ഉൾപ്പെടെയുള്ളവരുടെ മൊഴികളിലൂടെയും ശശിധരൻ കർത്തയുടെയും മറ്റുള്ളവരുടെയും കുറ്റസമ്മതത്തിലൂടെയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ ലഭിച്ച 2.78 കോടി രൂപയ്ക്ക് പകരമായി സിഎംആർഎലിനായി നൽകിയ സേവനങ്ങളുടെ വിവരങ്ങൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല.’’

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

എക്സാലോജിക്കിനെ ഇ.ഡി റിപ്പോർട്ടിലുള്ളത്: ‘‘66 ലക്ഷം രൂപയുടെ നെഗറ്റീവ് വളർച്ചയും 5 ലക്ഷം രൂപയുടെ വളരെ കുറഞ്ഞ ബിസിനസ് വിറ്റുവരവുമുള്ള വളരെ ദുർബലമായ സാമ്പത്തിക അടിത്തറയിലാണ് എക്സാലോജിക് സൊല്യൂഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിനാൽ സിഎംആർഎലിൽനിന്നു ലഭിച്ച ഫണ്ടുകളെ കമ്പനിക്കു പൂർണമായും ആശ്രയിക്കേണ്ടി വന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നൽകി’. സിഎംആർഎൽ കമ്പനിയുടെ ഡയറക്ടർമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട ഏകദേശം 26 കോടി രൂപ ഉൾപ്പെടെ, കേസിൽ പ്രതികളായ 12 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി ഏകദേശം 29 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചത്.

Tags: cmrl
SendShareTweetShare

Pathram Desk 8

Next Post
” വിടുതലൈ പണ്ണുങ്ക… ഇല്ലന്നാ എന്നെ എങ്ക ഊരു ജയിലുക്ക് മാത്തുങ്ക”; വിയ്യൂർ വേണ്ടെന്ന് ​ഗോവിന്ദചാമി; ജയിൽച്ചാട്ടത്തിന് 19 കിലോ കുറച്ചു; ഇപ്പോൾ 20 കിലോ കൂടി

" വിടുതലൈ പണ്ണുങ്ക... ഇല്ലന്നാ എന്നെ എങ്ക ഊരു ജയിലുക്ക് മാത്തുങ്ക"; വിയ്യൂർ വേണ്ടെന്ന് ​ഗോവിന്ദചാമി; ജയിൽച്ചാട്ടത്തിന് 19 കിലോ കുറച്ചു; ഇപ്പോൾ 20 കിലോ കൂടി

വനിതാ ജീവനക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി, ശരീരത്തില്‍ കയറിപ്പിടിച്ചു, വഴങ്ങിയില്ലെങ്കില്‍  കരാർ പുതുക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി,  ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്

സെന്‍സസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി, കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്നു, തലപിടിച്ച് ചുമരില്‍ ഇടിപ്പിച്ചു, കഴുത്തില്‍ നിന്നും മാല പൊട്ടിച്ചോടി അയല്‍വാസിയായ യുവതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.