BREAKING NEWS

രാജ്യം 80ാം സ്വാ​ത​ന്ത്ര്യ​ദി​ന നിറവിൽ, രാ​ഷ്ട്ര​പി​താ​വിന് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി

· · 1 min read
Share: Copied!

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ൻറെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശ​നി​യാ​ഴ്ച രാ​വി​ലെ രാ​ജ്ഘ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പിന്നാലെ ചെങ്കോട്ടയിലെത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.

സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് അധിനിവേശത്തിന് അന്ത്യം കുറിക്കുന്നതിന് ധൈര്യവും ത്യാഗവും അചഞ്ചലമായ പ്രതിബദ്ധതയും കാഴ്ചവെച്ച എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

 

BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026