Pathram Online
  • Home
  • NEWS
    316505

    മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

    316499

    ‘ഇനി തട്ടിം മുട്ടീം ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • CINEMA

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ആ കുളത്തിൽ സംഭവിച്ചതെന്ത്? ഉത്തരം കിട്ടാത്ത ചോദ്യമായി പറപ്പൂരെ മുങ്ങിമരണങ്ങൾ, ഉപ്പയുടെ അപ്രതീക്ഷിത മരണം കുടുംബത്തിന്റെ താളംതെറ്റിച്ചു, സുമനസുകളുടെ സഹായത്താൽ ജീവിതം കരുപ്പിടിപ്പിച്ച് തുടങ്ങി, വീട്ടിലെത്തിയ ജോലിക്കാരനെ സഹായിക്കാനായി നിന്നതിനാൽ 19കാരൻ ഫാസിൽ മാത്രം ബാക്കിയായി… മരിച്ച മൂന്ന് പേർക്കും നീന്തൽ അറിയില്ല- നാട്ടുകാർ

by pathram desk 5
January 19, 2026
A A
16 കാരി കുളത്തിൽ മരിച്ച നിലയിൽ, ഉമ്മയും ചേട്ടനും കൂടെയുണ്ടായിരുന്നെന്ന് മറ്റൊരു മകൻ… പറപ്പൂരിലെ കുളത്തിൽ അമ്മയും രണ്ടു മക്കളും മുങ്ങിമരിച്ച നിലയിൽ, അപകടം അലക്കാനും കുളിക്കാനുമായി പോയപ്പോൾ, ഒരാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റു രണ്ടുപേരും അപകടത്തിൽപ്പെട്ടു? മൃതദേഹം ആദ്യം കണ്ടത് ഇതര സംസ്ഥാന തൊഴിലാളി
Share on WhatsAppShare on FacebookShare on TwitterShare on Telegram

പറപ്പൂർ: ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തോടെ ഏകനായി തീർന്നിരിക്കുകയാണ് 19 കാരൻ മുഹമ്മദ് ഫാസിൽ. ഫാസിലിന്റെ ഉമ്മ ചീരങ്ങൻ സൈനബ, സഹോദരൻ മുഹമ്മദ് ആഷിഖ്, സഹോദരി ഫാത്തിമ ഫർസീല എന്നിവരെ പറപ്പൂർ പാടത്തെ താഴേക്കാട്ട് പഞ്ചായത്തു കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.

മൂവരും അലക്കാനും കുളിക്കാനുമായി കുളത്തിലേക്ക് പോയപ്പോൾ വീട്ടിലെത്തിയ ജോലിക്കാരനെ സഹായിക്കാനായി നിന്നതിനാലാണ് ഫാസിൽ പോകാതിരുന്നത്. ഞായറാഴ്ചയായതിനാലാണ് അലക്കാനും കുളിക്കാനുമായി കുടുംബം കുളത്തിലെത്തിയത്. മൂവരും കുളത്തിലേക്ക് പോകുന്നത് കണ്ടവരുണ്ട്. എന്നാൽ എന്താണ് അവിടെ സംഭവിച്ചതെന്നാർക്കുമറിയില്ല. ആരെങ്കിലും ഒരാൾ അപകടത്തിൽപ്പെട്ടതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേരും ശ്രമിച്ചതാകാം കാരണമെന്നതാണ് കരുതുന്നത്.

അതേസമയം മരിച്ചവർക്കാർക്കും നീന്തലറിയുകയില്ലെന്ന് നാട്ടുകാർ പറയുന്നു. മുപ്പതുവർഷം മുൻപാണ് മധുര സ്വദേശിയായ കുമ്മൂറ്റിക്കൽ മൊയ്തീനും ഭാര്യ കണ്ണൂർ സ്വദേശി സൈനബയും ജോലിക്കായി പറപ്പൂർ പഞ്ചായത്തിലെത്തിയത്. പെയിന്റിങ്ങായിരുന്നു ജോലി. സൈനബയുടെ പിതാവിന്റെ നാടാണ് പറപ്പൂർ. സ്വന്തമായി വീടില്ലാത്ത ഇവർ വാടക വീടുകളിൽ മാറിമാറിത്താമസിച്ചു. കുട്ടികളായതോടെ വാടകയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി തുക കണ്ടെത്താനാവാതെ കുടുംബം ബുദ്ധിമുട്ടിലായി. ഇതിനിടയിലായിരുന്നു മൊയ്തീന്റെ അപ്രതീക്ഷിത മരണം. ഇതോടെ കുട്ടികളുടെ പഠനവും കുടുംബച്ചെലവും കണ്ടെത്താനായി സൈനബ വീട്ടുജോലിക്ക് പോയിത്തുടങ്ങി.

Related Post

മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

October 6, 2026
‘ഇനി തട്ടിം മുട്ടീം  ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും  ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

‘ഇനി തട്ടിം മുട്ടീം ജയിച്ചുപോകാൻ പറ്റില്ലാട്ടോ’; മലയാളവും ഇംഗ്ലീഷും ഗണിതവും അറിയാതെ ഏഴാം ക്ലാസിലേക്ക് കയറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പഠനത്തിൽ പിന്നാക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ‘റിവൈവ് പദ്ധതി’

October 6, 2026
ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

October 6, 2026
ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

October 6, 2026

പാവപ്പെട്ടവർക്ക് വീടും കിണറും നിർമിച്ചുനൽകുന്ന വീണാലുക്കൽ പൗരസമിതിയോട് സഹായം ആവശ്യപ്പെട്ടു. സൈനബയുടെ പുത്തനാറയ്ക്കലിലെ സ്ഥലത്തെത്തി കുടുംബത്തിന്റെ ദയനീയ സാഹചര്യം മനസ്സിലാക്കി പൗരസമിതി വീട് നിർമിച്ചു നൽകുകയായിരുന്നു. സഹോദരങ്ങൾക്കും ഉമ്മയ്ക്കും പ്ലസ് ടു വിദ്യാർഥിയായ ഫർസീലയെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കണമെന്നതായിരുന്നു ആഗ്രഹമെന്ന് നാട്ടുകാർ പറഞ്ഞു.

അതേസമയം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പറപ്പൂർ പാടത്തെ താഴേക്കാട്ട് പഞ്ചായത്തുകുളത്തിൽ വേങ്ങര മണ്ഡലത്തിലെ പറപ്പൂർ വീണാലുക്കൽ ചീരങ്ങൻ സൈനബ (45), മകൻ മുഹമ്മദ് ആഷിഖ് (20), മകൾ ഫാത്തിമ ഫർസീല (18) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതുവഴി പോയ അതിഥി തൊഴിലാളിയാണ് കുളക്കരയിൽ അടിഞ്ഞനിലയിൽ ഫർസീലയുടെ മൃതദേഹം ആദ്യം കാണുന്നത്. ഇയാൾ ഉടനെ നാട്ടുകാരെ വിവരമറിയിച്ചു. ഓടിക്കൂടിയ നാട്ടുകാർ കുളക്കടവിൽ മൂന്നുജോഡി ചെരിപ്പുകൾ കണ്ടതോടെ കുളത്തിൽ തിരച്ചിൽ നടത്തി മറ്റു രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തുകയായിരുന്നു.

ഫർസീലയുടെ മൃതദേഹം കടവിനോടുചേർന്ന് പൊങ്ങിയ നിലയിലും മറ്റുള്ളവരുടേത് അൽപ്പംമാറി മുങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. നീന്തലറിയാത്ത ഇവർ കുളത്തിൽ കുളിക്കാനായി പോയതാണെന്നാണ് നിഗമനം. എങ്ങനെ അപകടത്തിൽപ്പെട്ടുവെന്നതിന് സാക്ഷികളില്ലെന്ന് വേങ്ങര പോലീസ് പറഞ്ഞു.

ഫർസീല പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി തിങ്കളാഴ്ച വീണാലുക്കൽ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കും.

16 കാരി കുളത്തിൽ മരിച്ച നിലയിൽ, ഉമ്മയും ചേട്ടനും കൂടെയുണ്ടായിരുന്നെന്ന് മറ്റൊരു മകൻ… പറപ്പൂരിലെ കുളത്തിൽ അമ്മയും രണ്ടു മക്കളും മുങ്ങിമരിച്ച നിലയിൽ, അപകടം അലക്കാനും കുളിക്കാനുമായി പോയപ്പോൾ, ഒരാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റു രണ്ടുപേരും അപകടത്തിൽപ്പെട്ടു? മൃതദേഹം ആദ്യം കണ്ടത് ഇതര സംസ്ഥാന തൊഴിലാളി

Tags: parappur-pond-tragedy
SendShareTweetShare

pathram desk 5

Next Post
സന്തോഷം… ആ വൃത്തികെട്ടവന്‍ ആത്മഹത്യ ചെയ്തത് നന്നായി,  അയാൾ തെറ്റ് ചെയ്തില്ലെന്ന് എന്ത് ഉറപ്പാണ് നിങ്ങൾക്ക് ഉള്ളത്?   അവളുടെ ബ്രെസ്റ്റിൽ തന്നെയാണ് അയാള്‍ മുതുക് ഇട്ട് സ്പർശിക്കുന്നത്, ഇനിയെങ്കിലും ബസില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നവര്‍ കയ്യും കാലും അടക്കിവയ്ക്കുക, ഇനിയും ഇത്തരം  ചൂഷണങ്ങള്‍ മൊബൈലിൽ പകർത്തുക തന്നെ വേണം, ദീപക്കിനെതിരെ വിവാദ പരാമര്‍ശവുമായി ശ്രീലക്ഷ്മി അറയ്ക്കല്‍

സന്തോഷം... ആ വൃത്തികെട്ടവന്‍ ആത്മഹത്യ ചെയ്തത് നന്നായി, അയാൾ തെറ്റ് ചെയ്തില്ലെന്ന് എന്ത് ഉറപ്പാണ് നിങ്ങൾക്ക് ഉള്ളത്? അവളുടെ ബ്രെസ്റ്റിൽ തന്നെയാണ് അയാള്‍ മുതുക് ഇട്ട് സ്പർശിക്കുന്നത്, ഇനിയെങ്കിലും ബസില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നവര്‍ കയ്യും കാലും അടക്കിവയ്ക്കുക, ഇനിയും ഇത്തരം ചൂഷണങ്ങള്‍ മൊബൈലിൽ പകർത്തുക തന്നെ വേണം, ദീപക്കിനെതിരെ വിവാദ പരാമര്‍ശവുമായി ശ്രീലക്ഷ്മി അറയ്ക്കല്‍

വെള്ളാപ്പള്ളിക്ക് ഊളംപാറയിലും കുതിരവട്ടത്തും കൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാത്ത വര്‍ഗീയ ഭ്രാന്ത്, ഹെവി ഡോസ് മരുന്നു കൊടുത്താലും വട്ട് മാറില്ല,  ഈ മുതലിനെ എത്രയും വേഗം ക്വാറന്റൈന്‍ ചെയ്യണം, ഈവക സാംസ്കാരിക മാലിന്യകൂമ്പാരത്തിന്റെ ഉത്തരവാദി പിണറായി സര്‍ക്കാര്‍- ജിന്റോ ജോണ്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.