Pathram Online
  • Home
  • NEWS
    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

    316237

    ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എന്റെ പൊന്നു പാക്കിസ്ഥാനെ, ഈ നയതന്ത്രമൊന്നും നിങ്ങൾക്കു പറ്റിയ പണിയല്ല… ഷെഹ്ബാസ് ഷരീഫിനു നേരെയുള്ള വാളായി മക്കാ കരാർ… ഒരേ സമയം സൗദിയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്തുകയും വേണം ഇറാനെ ഞോണ്ടാനും പറ്റില്ല, രണ്ടും കെട്ട അവസ്ഥയിൽ ഇസ്ലാമാബാദ്!! പണി കിട്ടിയത് സൗദിയും ഹൂതി വിമതരും ഒരേസമയം ഏറ്റുമുട്ടിയതോടെ

by pathram desk 5
September 14, 2026
A A
എന്റെ പൊന്നു പാക്കിസ്ഥാനെ, ഈ നയതന്ത്രമൊന്നും നിങ്ങൾക്കു പറ്റിയ പണിയല്ല… ഷെഹ്ബാസ് ഷരീഫിനു നേരെയുള്ള വാളായി മക്കാ കരാർ… ഒരേ സമയം സൗദിയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്തുകയും വേണം ഇറാനെ ഞോണ്ടാനും പറ്റില്ല, രണ്ടും കെട്ട അവസ്ഥയിൽ ഇസ്ലാമാബാദ്!! പണി കിട്ടിയത് സൗദിയും ഹൂതി വിമതരും ഒരേസമയം ഏറ്റുമുട്ടിയതോടെ
Share on WhatsAppShare on FacebookShare on TwitterShare on Telegram

വിനീത ജോൺ

ഈ വർഷം നയതന്ത്ര രം​ഗത്തുള്ള പാക്കിസ്ഥാന്റെ ഇടപെടൽ നോക്കിയാൽ ഒന്നു മനസിലാകും, ഒരേ സമയത്ത് രണ്ടു വള്ളത്തിൽ കാലു വെച്ചുള്ള യാത്രയാണെന്ന്. പക്ഷെ കാല് കീറിപ്പോകുമെന്നുള്ളത് പഴ‍ഞ്ചൊല്ല്. എന്നാൽ ഏറെക്കുറെ അതേ അവസ്ഥയിലാണ് പാക്കിസ്ഥാനിപ്പോഴുള്ളത് എന്നുതന്നെ പറയാം. ലക്ഷ്യം സാമ്പത്തികമാണെന്ന് ഉറപ്പുണ്ടെങ്കിലും കൈവിട്ട കളിയാണ് നടത്തുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ ആരെ പിണക്കണം, ആരെ ഇണക്കണമെന്ന് അറിയില്ല പാക് പ്രധാനമന്ത്രിക്ക്. അതിനു പ്രധാന കാരണം സൗദി അറേബ്യയുമായും തുർക്കിയുമായും ചേർന്ന് രൂപീകരിച്ച മക്കാ പ്രതിരോധ കരാറാണ്.

പുതിയ സുരക്ഷാ ക്രമീകരണത്തിൽ ആക്രമണം നേരിടുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് മറ്റുള്ളവർ പിന്തുണ നൽകുമെന്നതാണ് അടിസ്ഥാന ധാരണ. എന്നാൽ ഹൂതികൾക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ നേരിട്ട് പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലാത്തത് സൗദിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

Related Post

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026
പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026
അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

October 4, 2026

പാക്കിസ്ഥാന്റെ രണ്ടു വള്ളത്തിലുള്ള യാത്ര

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിലെ പിന്നാമ്പുറ നയതന്ത്ര ചർച്ചകൾക്ക് പാക്കിസ്ഥാൻ സൗകര്യമൊരുക്കുന്നതിനൊപ്പം, ഇറാന്റെ ഗൾഫ് എതിരാളിയായ സൗദി അറേബ്യയുമായുള്ള പ്രതിരോധ ബന്ധവും ശക്തിപ്പെടുത്തിയായിരുന്നു ഇതിവരെയുള്ള പാക്കിസ്ഥാന്റെ യാത്ര. എന്നാൽ കഴിഞ്ഞയാഴ്ച സൗദി സേനയും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും തമ്മിൽ ഒരേസമയം ഏറ്റുമുട്ടലുണ്ടായതോടെ ഏതുപക്ഷത്തു നിൽക്കണമെന്നറിയാതെ ഇസ്ലാമാബാദ് നട്ടം തിരിയുകയാണ്

ഇതിനിടെ സൗദി അറേബ്യയുമായുള്ള പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ച് പാക്കിസ്ഥാൻ നൽകിയ ഉറപ്പുകൾ യഥാർഥത്തിൽ എത്രത്തോളം ബാധകമാകുമെന്ന ചോദ്യങ്ങൾ ഉയർന്നതോടെ, വാരാന്ത്യത്തിൽ സൗദിയെ ആശ്വസിപ്പിക്കാൻ പാക്കിസ്ഥാൻ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തി രം​ഗത്തെത്തി. സൗദി അറേബ്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ പാക്കിസ്ഥാൻ സൈനികമായി ഇടപെടണമെന്ന വ്യവസ്ഥ ഉൾപ്പെടുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മക്കാ പ്രതിരോധ കരാർ.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സൗദിക്കെതിരായ യെമൻ ഹൂതി വിമതരുടെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഹൂതികൾക്കെതിരായ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാൻ നേരത്തെ സ്വീകരിച്ചിരുന്ന കടുത്ത നിലപാടിൽ നിന്ന് പിന്നോട്ടുപോയതിന് പിന്നാലെയായിരുന്നു ഷരീഫിന്റെ ഈ ഇടപെടൽ.

സൗദി നേതൃത്വത്തോടും രാജ്യത്തെ ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഷരീഫ്, ഹൂതി ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ വിതരണത്തെയും കൂടുതൽ ബാധിക്കാനിടയുണ്ടെന്നും വ്യക്തമാക്കി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാനുള്ള പരീക്ഷയായി ‘മക്കാ കരാർ’

സൗദി– പാക്കിസ്ഥാൻ–തുർക്കി സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞമാസം ഒപ്പുവച്ച മക്കാ പരസ്പര പ്രതിരോധ കരാറാണ് ഇപ്പോഴത്തെ സംഭവവികാസത്തോടെ പുതിയ പരീക്ഷണത്തിലേക്ക് കടന്നിരിക്കുന്നത്. ‘മക്കാ കരാർ’ എന്നറിയപ്പെടുന്ന ഈ ധാരണപ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇതിന് പുറമെ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ നേരത്തേ തന്നെ പ്രതിരോധ സഹകരണ കരാറുണ്ടായിരുന്നു.

എന്നാൽ ഹൂതികൾക്കെതിരെ സൗദിക്ക് വേണ്ടി പാക്കിസ്ഥാൻ സ്വമേധയാ സൈനിക നടപടി സ്വീകരിക്കണമെന്നില്ലെന്ന തരത്തിൽ ഇസ്ലാമാബാദ് കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയാണ് കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത്. മക്കാ കരാർ നിലവിലുണ്ടെന്നത് മാത്രം ഹൂതികൾക്കെതിരായ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈന്യത്തെ നിർബന്ധമായും രംഗത്തിറക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്.

സൗദിമായുള്ള വിള്ളൽ നികത്താൻ ശ്രമം

പാക്കിസ്ഥാന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ സൗദിയുമായുള്ള ബന്ധത്തിൽ ഉണ്ടായേക്കാവുന്ന വിള്ളൽ നികത്താനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി നടത്തിയ ഏറ്റവും പുതിയ ഫോൺ സംഭാഷണത്തിൽ ഹൂതികൾ സൗദിയിലെ സാധാരണക്കാരെയും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ ഷരീഫ് ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും പുറമെ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ വിതരണത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൂടാതെ താനും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും മധ്യപൂർവദേശത്തെ സംഘർഷം കുറയ്ക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും ഷരീഫ് വ്യക്തമാക്കി. അതേസമയം, ഷരീഫിന്റെ ഫോൺ സംഭാഷണത്തിന് തൊട്ടുമുമ്പ് സൗദി അറേബ്യയിൽ നിർണായകമായ എണ്ണ ഗതാഗത സംവിധാനത്തിനും ആക്രമണമുണ്ടായി. ഇറാഖിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി താൽക്കാലികമായി 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്–വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചിരുന്നു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി സൗദി എണ്ണ ചെങ്കടൽ വഴി കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന പ്രധാന ബദൽ പാതയാണ് ഈ പൈപ്പ്‌ലൈൻ.

അതുപോലെ അമേരിക്കയും ഇറാനും തമ്മിലുള്ള വിശാലമായ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വലിയ തോതിൽ തടസപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ ഹോർമുസ് ഒഴിവാക്കി ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന ഈ പൈപ്പ്‌ലൈൻ സൗദിയുടെ ഊർജ അടിസ്ഥാന സൗകര്യത്തിൽ തന്ത്രപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്.

ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഒരു പ്രോജക്ടൈൽ പതിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് പരുക്കേറ്റതായും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സൗദി അധികൃതർ അറിയിച്ചു. കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ ഒരു പള്ളിയും ഉൾപ്പെടുന്നു. സൗദി നഗരങ്ങളെയും ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ നടത്തുന്ന വിപുലമായ ആക്രമണ പരമ്പരയുടെ ഭാഗമായാണ് പുതിയ ആക്രമണത്തെയും വിലയിരുത്തുന്നത്.

ഇതാണ് അക്ഷരാർഥത്തിൽ പാക്കിസ്ഥാന്റെ പ്രതിരോധ സഖ്യത്തിന് വലിയ പരീക്ഷണമായി മാറുന്നത്. സൗദി അറേബ്യയുമായും തുർക്കിയുമായും ചേർന്ന് രൂപീകരിച്ച പുതിയ സുരക്ഷാ ക്രമീകരണത്തിൽ ആക്രമണം നേരിടുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് മറ്റുള്ളവർ പിന്തുണ നൽകുമെന്നതാണ് അടിസ്ഥാന ധാരണ. എന്നാൽ ഹൂതികൾക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ നേരിട്ട് പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലാത്തത് സൗദിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

പുതിയ ഭീഷണിയെത്തുക പാക്കിസ്ഥാന് നേരെ?

പാക്കിസ്ഥാന്റെ ആശയക്കുഴപ്പം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഹൂതി ഭീഷണി തങ്ങളെ നേരിട്ട് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പാക്കിസ്ഥാനിലെ ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഈ വർഷത്തിന്റെ തുടക്കത്തിൽ സൗദിയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണങ്ങളേക്കാൾ നേരിട്ടുള്ള സുരക്ഷാ ഭീഷണിയാണ് യെമൻ അതിർത്തിയോട് ചേർന്നുള്ള ഹൂതി ആക്രമണങ്ങളെന്ന് അവർ കരുതുന്നു.

സൗദി– യെമൻ അതിർത്തിക്ക് സമീപം പാക്കിസ്ഥാൻ സൈനികരെ വിന്യസിച്ചിട്ടുള്ളതിനാൽ ഹൂതികളുമായുള്ള സംഘർഷം വ്യാപിച്ചാൽ പാക് സൈനികർ നേരിട്ട് അപകടത്തിലാകാനും സാധ്യതയുണ്ട്. അതേസമയം, ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ കരാറുകൾ പാക്കിസ്ഥാന്റെ സാമ്പത്തിക തന്ത്രത്തിലും നിർണായകമാണ്. വർഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്കിടെ ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇസ്ലാമാബാദ്. ഇത്തരം പ്രതിരോധ കരാറുകൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകളും സാധാരണയായി നടക്കാറുണ്ട്.

ഇറാനേയും കൈവിടാനാകില്ല

ഒരു സൈഡിൽ തലവേദന സൃഷ്ടിച്ച് മേൽ പറഞ്ഞ സംഭവ വികാസങ്ങൾ നടക്കുന്നുണ്ടെങ്കിലും മറുവശത്ത് ഇറാനെ പൂർണമായി അകറ്റിനിർത്താനും പാക്കിസ്ഥാന് കഴിയില്ല. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടൽ വഴിയും എത്തുന്ന എണ്ണ, വാതക വിതരണത്തെ പാക്കിസ്ഥാൻ ആശ്രയിക്കുന്നുണ്ട്. ഈ രണ്ട് പ്രധാന സമുദ്രപാതകളെയും തടസപ്പെടുത്താനുള്ള ശേഷി ഇറാനും ഹൂതികൾക്കും ഇതിനകം പ്രകടിപ്പിക്കാനായിട്ടുണ്ട്.

അതുകൊണ്ടുതന്നെ സൗദിയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇറാനെ പ്രകോപിപ്പിക്കാതിരിക്കുക എന്നത് പാക്കിസ്ഥാന്റെ നയതന്ത്രത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ്. സൗദിക്ക് നൽകിയ പ്രതിരോധ ഉറപ്പുകൾ പാലിക്കേണ്ട സാഹചര്യം വന്നാൽ ഇറാനുമായുള്ള ബന്ധത്തെ അത് ബാധിച്ചേക്കാം. മറുവശത്ത്, സൗദിക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ പാക്കിസ്ഥാൻ പിന്നോട്ടുപോയാൽ ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ–സാമ്പത്തിക ബന്ധങ്ങൾക്കും തിരിച്ചടി നേരിടാം.

അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ വ്യാപിക്കുകയും ഹോർമുസ്, ചെങ്കടൽ തുടങ്ങിയ നിർണായക കടൽപാതകൾ തുടർച്ചയായി സുരക്ഷാ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇറാനുമായും സൗദിയുമായും ഒരേസമയം ബന്ധം നിലനിർത്താനുള്ള പാക്കിസ്ഥാന്റെ നയതന്ത്ര തന്ത്രമാണ് ഇപ്പോൾ ഏറ്റവും വലിയ പരീക്ഷണത്തെ നേരിടുന്നത്. മക്കാ കരാറിലെ പരസ്പര പ്രതിരോധ വാഗ്ദാനം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതും സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളിൽ പാക്കിസ്ഥാൻ എത്രത്തോളം ഇടപെടുമെന്നതുമാണ് ഇനി നിർണായകം.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പിന്നീട് ഹോട്ടലിലെത്തിച്ച് നഗ്ന ചിത്രം പകര്‍ത്തി, ഭീഷണിപ്പെടുത്തി നെഞ്ചില്‍ ബ്ലേഡ് കൊണ്ട് പേരെഴുതിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തു, പരാതിയുമായി കുടുംബം

Tags: PakistanSAUDI
SendShareTweetShare

pathram desk 5

Next Post
വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

വി​മ​ർ​ശി​ക്കു​ന്ന​വ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യ​ല്ല വേ​ണ്ട​ത്, പരാജയത്തിന്റെ കാരണം പാർട്ടി നേതൃത്വം, സിപിഎം  ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ല, എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിത്രമുണ്ട്, ദിവസങ്ങളും മാസങ്ങളും പാഴാക്കുകയല്ലാതെ അവര്‍ തെറ്റ് തിരുത്തില്ല, ഇനിയെങ്കിലും പാഠം പഠിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോ?? വിമര്‍ശനവുമായി ടി കെ ഗോവിന്ദന്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.