ബന്ധുവായ 11 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ, നടപടി സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഷനിലിരിക്കവെ
കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഉദ്യോഗസ്ഥൻ ...




