തൃശ്ശൂരിൽ കയ്പമംഗലത്തിന് പിന്നാലെ കുന്നംകുളത്തും അപകടം; കാർ ബൈക്കിലിടിച്ച് മൂന്ന് മരണം; ബൈക്ക് യാത്രക്കാരായ ദമ്പതികളും മൂന്ന് വയസുകാരൻ കുഞ്ഞുമാണ് മരിച്ചത്
തൃശ്ശൂർ: കയ്പമംഗലത്തെ കൂട്ടമരണത്തിന്റെ നടുക്കം മാറുംമുൻപേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മൂന്നുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു ...




