BREAKING NEWS

ഓപ്പറേഷൻ ഡി ഹണ്ട്: ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 7,038 കേസുകളും 7,307 അറസ്റ്റും, 461.523 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

· · 1 min read
Share: Copied!

തിരുവനന്തപുരം : ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിഹണ്ട് സ്പെഷ്യൽ ഡ്രൈവ് ഒരു മാസം പിന്നിടുന്നു. സംസ്ഥാനവ്യാപകമായി 70277 പേരെ പരിശോ ധനയ്ക്ക് വിധേയമാക്കി. 7,038 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 7,307 പേരെ അറസ്റ്റ് ചെയ്തു.

എംഡിഎംഎ (3.952 കി ഗ്രാം), കഞ്ചാവ് (461.523 കി ഗ്രാം), കഞ്ചാവ് ബീഡി (5132 എണ്ണം) എന്നീ ലഹരിവ സ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് മയ ക്കുമരുന്ന് സംബന്ധിച്ച വിവര ങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക്
കൺട്രോൾ റൂം (9497927797) നില വിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. സ്ഥിരമായി മയക്കുമരുന്നു മായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷൻ ഡിഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.

‘കുരുത്തം കെട്ടവൻ അപ്പന്റെ ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്ന് ഫുൾ വെള്ളം ഒഴിച്ച് വെച്ചിട്ട് എന്ത് സിമ്പിൾ ആയിട്ട പറയുന്നത്’!! നിഷ്കളങ്കൻ- വീഡിയോ വൈറൽ..,

BREAKING NEWS
’പരാതിക്കാരിയുടെ കുടുംബ ഡോക്ടടറാണ് ഞാൻ, നല്ല സൗഹൃദം; ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചത്; മൂന്ന് കോടി ആവശ്യപ്പെട്ട് നടി ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ പകർത്തി’: മുൻകൂർ ജാമ് ഹർജി നല്കി ഡോ. ജോൺസൺ കെ വർഗീസ്
09 Nov 2026
BREAKING NEWS
കടത്തുരീതി, പൊതിയൽ, വിതരണം... എല്ലാം ഡാനിഭായുടെ മൊബൈലിൽ ഭദ്രം, പിടിവീണപ്പോൾ ഒന്നാന്തരം തെളിമായി ഉദ്യോ​ഗസ്ഥർക്ക്... എംഡിഎംഎ വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ക‌ടത്തി, ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
09 Nov 2026
BREAKING NEWS
കുട്ടികളുടെ അവയവങ്ങൾക്ക് നല്ല വിലയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് മനസിലാക്കി!! ബന്ധുവായ നാലുവയസുകാരനു ഭക്ഷണവും മദ്യവും നൽകി, ലഹരിയിൽ ഉറങ്ങിയ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിലാക്കി, മൃതദേഹം വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക...
09 Nov 2026
BREAKING NEWS
'വിഷയം വളരെ സങ്കീർണം'- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ.... മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അ...
09 Nov 2026