BREAKING NEWS

‘പ്രത്യേകം ഇരിപ്പിടം വേണ്ട, എല്ലാവർക്കും ഒരു പോലത്തെ കസേര മാത്രം മതി’… കസേരയിൽ സംഘാടകർ വിരിച്ച ടൗവ്വൽ മാറ്റി ഒ.ജെ. ജനീഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ പ്രചരണാർഥം സംസ്ഥാന കായികവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തനിക്കായി സംഘാടകർ പ്രത്യേകം ഒരുക്കിയ ഇരിപ്പിടം ഒഴിവാക്കി മന്ത്രി ഒ.ജെ. ജനീഷ്. വൈകിട്ട് മാനവീയം വീഥിയിൽ ആയിരുന്നു കായികവകുപ്പ് ലോകകപ്പ് ഫുട്ബോൾ പ്രചരണ പരിപാടിയായ ‘TRIONDA 2K26’ സംഘടിപ്പിച്ചത്.

ഈ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ വേദിയിലേക്കെത്തിയ മന്ത്രിക്കായി സംഘാടകർ പ്രത്യേകം ഇരിപ്പിടം ഒരുക്കുകയായിരുന്നു. എന്നാൽ തനിക്ക് പ്രത്യേക ഇരിപ്പിടം ആവശ്യമില്ലെന്നും എല്ലാവർക്കും ഒരു പോലത്തെ കസേര മാത്രം മതിയെന്നും സംഘാടകരോട് സ്നേ​ഹപൂർവം മന്ത്രി അറിയിക്കുകയായിരുന്നു. പിന്നാലെ കസേരയിൽ വിരിച്ച ടൗവ്വൽ എടുത്തു മാറ്റിയ ശേഷമാണ് മന്ത്രി ഇരുന്നത്.

BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026