BREAKING NEWS

വിവാഹം കഴിഞ്ഞ് കൊല്ലത്തേക്കുള്ള യാത്രക്കിടെ നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു, വാഹനത്തിൽ നിന്ന് തീ ഉയരുന്നതു കണ്ടതോടെ നാട്ടുകാർ ഇടപെട്ടതോടെ ഒഴിവായത് വൻ ദുരന്തം

· · 1 min read
Share: Copied!

കായംകുളം: കായംകുളത്ത് നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറിനാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപം വെച്ചാണ് സംഭവം. തിങ്കളാഴ്ച വിവാഹിതരായ നവദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത്.

ഇവർ എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് വാഹനത്തിൽ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ കായംകുളം ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. അതേസമയം വാഹനത്തിലുണ്ടായിരുന്ന ഇരുവർക്കും പരിക്കുകളൊന്നുമില്ല.

അമേരിക്കൻ പ്രസിഡന്റ് പ്രണയത്തിലോ? ട്രംപ് തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ്പിനെ ചുംബിക്കുന്ന ചിത്രം വൈറൽ, സംശയത്തിന് ആക്കം കൂട്ടുന്നത് പ്രസിഡന്റിനൊപ്പം ഇടയ്ക്കിടെയുള്ള നതാലിയുടെ വിദേശയാത്രകൾ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026