Pathram Online
  • Home
  • NEWS
    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അനർട്ടിന്റെ ക്രമക്കേടും അഴിമതിയും: വൈദ്യുത മന്ത്രിയോട് രമേശ് ചെന്നിത്തലയുടെ 9 ചോദ്യങ്ങൾ

by Pathram Desk 7
July 16, 2025
A A
അനർട്ടിന്റെ ക്രമക്കേടും അഴിമതിയും: വൈദ്യുത മന്ത്രിയോട് രമേശ് ചെന്നിത്തലയുടെ 9 ചോദ്യങ്ങൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: വൈദ്യുതി മന്ത്രിക്ക് മുന്നിൽ അനർട്ട് അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല. താൻ അഴിമതി കാണിച്ചിട്ടില്ലെന്നും ഞാൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ഒക്കെ ഞാനുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും വൈദ്യുത മന്ത്രി കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞതായി കണ്ടെന്ന് പറഞ്ഞ ചെന്നിത്തല ഇത് ഞങ്ങൾ തമ്മിലുള്ള സ്വകാര്യ അതിർത്തിതർക്കമോ പിണക്കമോ ആയിരുന്നെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് സ്വകാര്യമായി ചർച്ച ചെയ്തു പരിഹാരം കാണാമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഇത് ജനങ്ങളുടെ നികുതിപ്പണത്തിന്റെ പ്രശ്‌നവും അഴിമതിയും ആണ്. അത് രണ്ടു പേർ തമ്മിൽ ചർച്ച ചെയ്തു പരിഹരിക്കണ്ട വിഷയമല്ല. പൊതു ജനസമക്ഷം തന്നെ ചോദ്യോത്തരങ്ങൾ ഉണ്ടാവേണ്ടതും കണക്കുകളും തെളിവുകളും പൊതുജനങ്ങൾക്കു മുമ്പാകെ വക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

അതു കൊണ്ടു തന്നെ മന്ത്രിയുടെ ചർച്ച എന്ന ആവശ്യത്തെ ചെറിയ ഭേദഗതിയോടെ താൻ സ്വീകരിക്കുന്നു. ചർച്ച പൊതുജനസമക്ഷമാകണം. അതിന്റെ ഭാഗമായി ഞാൻ വൈദ്യുത മന്ത്രി ശ്രീമാൻ കൃഷ്ണൻകുട്ടിയോട് ഏതാനും ചോദ്യങ്ങൾ പരസ്യമായി തന്നെ ചോദിക്കുകയാണ്. അദ്ദേഹം അതിന് പരസ്യമായി മറുപടി പറയട്ടെ. അതിനു ശേഷം ബാക്കിയുള്ള ചോദ്യങ്ങൾ കൂടി ചോദിക്കാം.

ചോദ്യം ഒന്ന്

Related Post

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026

അഞ്ചു കോടി രൂപ വരെ മാത്രം ടെൻഡർ വിളിക്കാൻ അർഹതയുള്ള അനെർട്ട് സിഇഒ 240 കോടി രൂപയുടെ ടെൻഡർ വിളിച്ചത് മന്ത്രി അറിഞ്ഞിരുന്നോ..? ഇതിന് മന്ത്രിയുടെയോ വകുപ്പിന്റെയോ പ്രത്യേകാനുമതി വാങ്ങിയിരുന്നോ..? ഇല്ലെങ്കിൽ എന്തുകൊണ്ടു നടപടിയെടുത്തില്ല.?

ചോദ്യം രണ്ട്

240 കോടി രൂപയുടെ ആദ്യത്തെ ടെൻഡർ റദ്ദാക്കിയ വിവരം വകുപ്പിനെ അറിയിച്ചിരുന്നോ..?
ആദ്യത്തെ ബിഡ്ഡിങ്ങിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി സെലക്ട് ചെയ്യപ്പെട്ട കമ്പനി പിൻമാറുന്നുവെന്നു കാണിച്ച് മെയിൽ അയച്ചുവെന്നാണ് സിഇഒ പറയുന്നത്. ഈ മെയിൽ വകുപ്പിന് സമർപ്പിച്ചിട്ടുണ്ടോ?

ചോദ്യം മൂന്ന്.

ഗ്രേഡിങ് റേറ്റ് അനുസരിച്ചാണ് കമ്പനികൾക്ക് അനുവദിക്കുന്ന ഓരോ പവർ പ്‌ളാന്റിന്റെയും പരമാവധി ശേഷി നിശ്ചയിക്കുന്നത് എന്നായിരുന്നു ടെൻഡർ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് എല്ലാ കമ്പനികൾക്കും എല്ലാ ശേഷിയിലുമുള്ള പവർ പ്‌ളാന്റുകൾ സ്ഥാപിക്കാൻ ഓർഡർ നൽകിയത് ആരുടെ നിർദേശപ്രകാരമായിരുന്നു?

ചോദ്യം നാല്

ടെൻഡറിൽ സമർപ്പിച്ച തുകയേക്കാൾ കൂടുതൽ തുകയ്ക്ക് പല കമ്പനികൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ടെണ്ടർ ഓപ്പൺ ചെയ്ത ശേഷം തിരുത്തിയിട്ടുമുണ്ട് ടെണ്ടർ വ്യവസ്ഥകൾ പാലിക്കാത്തവർക്കും ഓർഡർ നൽകിയിട്ടുണ്ട്. . ഇത് ടെൻഡർ വ്യവസ്ഥകളുടെ നഗ്നമായ ലംഘനം അല്ലേ…?

ചോദ്യം അഞ്ച്

സംസ്ഥാനത്ത് സോളാർ പ്ലാൻ്റുകൾക്ക് അടിസ്ഥാന വില നിശ്ചയിക്കുന്നതിന് 2021 ൽ അനർട്ട് എക്സിക്യൂട്ടിവ് കമ്മിറ്റി എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കാത്തത് എന്തു കൊണ്ട് ?

ചോദ്യം ആറ്

കേന്ദ്രസർക്കാരിൽ നിന്ന് ഈ പദ്ധതിക്ക് സബ്‌സിഡി അഡ്വാൻസ് ഇനത്തിൽ കിട്ടിയ പണത്തിൽ നിന്ന് എത്ര രൂപ ചെലവഴിച്ചു? എത്ര തുക കേന്ദ്രസർക്കാർ തിരികെ വാങ്ങി..? എന്തു കൊണ്ടാണ് കിട്ടിയ പൈസ ചെലവഴിക്കാൻ കഴിയാതിരുന്നത്…?

ചോദ്യം ഏഴ്

ടെൻഡറിൽ കമ്പനികൾ രേഖപ്പെടുത്തിയ നിരക്കുകൾ കുറയ്ക്കാൻ വേണ്ടി സ്വീകരിച്ച നടപടികൾ എന്തെല്ലാമായിരുന്നു. ഓരോയിനത്തിലും എത്ര വീതം തുക കുറവ് വരുത്താൻ സാധിച്ചു. വിശദാംശങ്ങൾ പുറത്തു വിടാമോ… ?

ചോദ്യം എട്ട്

അനർട്ടിൽ ഇ ടെണ്ടർ ക്രിയേറ്റർ, ഓപ്പണർ ചുമതലകൾ ഉണ്ടായിരിക്കെ രാജിവെച്ച് EY യിൽ ചേർന്ന താൽക്കാലിക ജീവനക്കാരനെ ടെൻഡറുകൾ സഹായിക്കാനുള്ള ചുമതലകൾ നൽകണമെന്ന് സിഇ.ഒ ആവശ്യപ്പെട്ടിരുന്നോ? അനർട്ടിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ വിവിധ കൺസൾട്ടൻസികളെ നിയമിക്കാൻ നൽകിയ ഉത്തരവിന്റെയും അവർക്ക് വേണ്ടി ചെലവഴിച്ച തുകയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?

ചോദ്യം ഒമ്പത്

മന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ അനർട്ടിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ മുഴുവൻ ഇടപാടുകളും ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാൻ ധൈര്യമുണ്ടോ..? അങ്ങനെയെങ്കിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് ഉള്ള ഉത്തരവ് പുറപ്പെടുവിക്കാമോ..?

മന്ത്രിയെ ഈ ഒമ്പതു ചോദ്യങ്ങൾക്ക് വിശദമായ മറുപടി പറയാൻ ക്ഷണിക്കുന്നു. അദ്ദേഹത്തിന് പരസ്യമായി പൊതുജനസമക്ഷം തന്നെ മറുപടി പറയാവുന്നതും പൊതുജനങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുമായ വസ്തുതകളാണിവ.

അദ്ദേഹം ഇന്നു തന്നെ ഈ ചോദ്യങ്ങളിൽ മറുപടി പറയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Tags: anertcorruptionelectricity ministerk krishnankutty
SendShareTweetShare

Pathram Desk 7

Next Post
മിസൈൽ നൽകിയാൽ റഷ്യയെ ആക്രമിക്കുമോ..? മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ…’? യുക്രൈനോട് ട്രംപ്…!!  സെലൻസ്കിയുടെ മറുപടി ഇങ്ങനെ…

മിസൈൽ നൽകിയാൽ റഷ്യയെ ആക്രമിക്കുമോ..? മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ...'? യുക്രൈനോട് ട്രംപ്...!! സെലൻസ്കിയുടെ മറുപടി ഇങ്ങനെ...

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ സംഭവം: വിധി പകർപ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.