Pathram Online
  • Home
  • NEWS
    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

500 പേർക്ക് ഭക്ഷണം നൽകേണ്ടി വരും എന്നു കരുതിയിടത്ത് പ്രതിദിനം നൽകേണ്ടി വന്നത് അമ്പതിനായിരം പേർക്കുള്ള ഭക്ഷണം!! തിരുനാവായ മഹാമാഘ മേള നൽകുന്നത് ഹിന്ദുത്വ രാഷ്ട്രീയം വേരുകൾ ഉറപ്പിക്കുന്നതിന്റെ സൂചനകൾ? വരും വർഷങ്ങളിൽ കേരള രാഷ്ട്രീയത്തിലെ കൊടുങ്കാറ്റാവുമോ മഹാമാഘ മേള?…

by pathram desk 5
February 6, 2026
A A
500 പേർക്ക് ഭക്ഷണം നൽകേണ്ടി വരും എന്നു കരുതിയിടത്ത് പ്രതിദിനം നൽകേണ്ടി വന്നത് അമ്പതിനായിരം പേർക്കുള്ള ഭക്ഷണം!! തിരുനാവായ മഹാമാഘ മേള നൽകുന്നത് ഹിന്ദുത്വ രാഷ്ട്രീയം വേരുകൾ ഉറപ്പിക്കുന്നതിന്റെ സൂചനകൾ? വരും വർഷങ്ങളിൽ കേരള രാഷ്ട്രീയത്തിലെ കൊടുങ്കാറ്റാവുമോ മഹാമാഘ മേള?…
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇത്തവണ തിരുനാവായ മണപ്പുറം ഒരു പരീക്ഷണ ലബോറട്ടറിയായിരുന്നു. കേരളത്തിലെ ക്ഷേത്രോൽസവങ്ങളെല്ലാം ഒരു പരിധി വരെ മതത്തിന്റെ ചടങ്ങുകൾക്കപ്പുറം അതാത് ദേശങ്ങളുടെ കൂടെ ആഘോഷങ്ങളായിരുന്നു. അതിനു പ്രധാന കാരണം ഇത്തരം ആഘോഷങ്ങളെല്ലാം ആനയും വാദ്യവും വെടിക്കെട്ടുമായി വർണാഭമായിരുന്നു എന്നതായിരുന്നു. ഓരോ ഉത്സവങ്ങളും ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളേക്കാൾ ആളുകളുടെ പങ്കാളിത്തം ഇത്തരം ആഘോഷങ്ങളിലായിരുന്നു എന്നതും മതത്തിനപ്പുറം ജനവിഭാ​ഗങ്ങൾ ഇതിൽ പങ്കു കൊള്ളാൻ കാരണമായിരുന്നു. എന്നാൽ ഇത്തവണ നടന്ന മഹാമാഘ മഹോത്സവം കെട്ടുകാഴ്ചകൾക്കപ്പുറം തീർത്തും കേരളത്തിന് അപരിചിതമായ ഹിന്ദുത്വ ബിംബങ്ങളുടെ ആഘോഷമായിരുന്നു. ഉത്തരേന്ത്യയിലൊക്കെ കണ്ടു വരുന്ന പോലെ തീവ്രമായ ഹിന്ദു ബിംബങ്ങളുടെ തെളിഞ്ഞ കാഴ്ചകളായിരുന്നു രണ്ടാഴ്ചയായി അവിടെ കണ്ടത്.

മൂന്ന് മാസം മുമ്പ് കേരളത്തിൽ ഉത്തരേന്ത്യയിലേതിന് സമാനമായി കുഭമേള നടത്താൻ പോകുന്നു എന്ന് ജൂന അഖാഢ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പ്രഖ്യാപിച്ചപ്പോൾ ഇത് കേരളത്തിൽ നടക്കുമോ എന്ന് പലരും ചിന്തിച്ചിരുന്നു. പ്രത്യേകിച്ചും മലപ്പുറം ജില്ലയിൽ ഇത്തരം ഒരു പരിപാടി എങ്ങനെ നടത്തും, നടത്തിയാൽ തന്നെ എത്ര പേർ പങ്കെടുക്കും എന്നതെല്ലാം പലരും സംശയത്തോടെ ചോദിച്ചിരുന്നു. എന്നാൽ അതിനുള്ള ഉത്തരമാണ് സംഘാടകർ ഫെബ്രുവരി 3 ന് മഹാമാഘ മഹോത്സവം കൊടിയിറങ്ങുമ്പോൾ നൽകിയിട്ടുള്ളത്. അവസാനത്തെ ഞായറാഴ്ച മാത്രം അഞ്ചു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തതെന്ന് സംഘാടകർ പറയുന്നു.

പ്രതിദിനം 500 പേർക്ക് ഭക്ഷണം നൽകേണ്ടി വരും എന്ന് പ്രതീക്ഷിച്ച് ഭക്ഷണത്തിന്റെ ചുമതല പഴയിടം നമ്പൂതിരിക്ക് നൽകിയ സംഘാടകർക്ക് അവസാനമായപ്പോൾ പ്രതിദിനം അമ്പതിനായിരം പേർക്ക് ഭക്ഷണം നൽകേണ്ട ചുമതലയായി. തുടക്കം മുതലേ സർക്കാരിൽ നിന്നും യാതൊരു പിന്തുണയും സംഘാടകർക്ക് ലഭിച്ചിരുന്നില്ല എന്നതാണ് വന്നിരുന്ന വാർത്തകളിൽ നിന്നു മനസിലാക്കേണ്ടത്. പല ഒരുക്കങ്ങളും സർക്കാർ സംവിധാനങ്ങൾ തടസപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെയോ മുൻ നിര രാഷ്ട്രീയ പാർട്ടികളുടേയോ പിന്തുണയില്ലാതെ രണ്ടാഴ്ചയോളം നീണ്ടു നിന്ന ഇത്തരമൊരു പരിപാടിക്ക് ഓരോ ദിവസവും ജനലക്ഷങ്ങൾ ഒഴുകിയെത്താനും എത്തിയ ജനങ്ങളെ യാതൊരു അപകടവും കൂടാതെ മേളയിൽ പങ്കെടുത്ത് ശേഷം തിരികെ അയക്കാനും സംഘാടകർക്കായി എന്നത് വലിയൊരത്ഭുതം തന്നെയാണ്.

Related Post

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026

നാട്ടുകാർ പാർക്കിം​ഗ് സൗകര്യം ഒരുക്കിയും താമസസൗകര്യം ലഘു ഭക്ഷണം എന്നിവ ഒരുക്കിയതും സന്ദർശകർക്ക് സഹായകരമായി. അതിൽ നിന്നും മോശമല്ലാത്ത ഒരു വരുമാനം ഈ പ്രദേശത്തുകാർക്ക് രണ്ടാഴ്ച ഉണ്ടായെന്നത് അടുത്ത വർഷം ഈ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സാധ്യതകളെ പരമാവധി ഉപയോ​ഗിക്കാനും അവരെ പ്രേരിപ്പിക്കുമെന്നുറപ്പാണ്. നമ്മുടെ നാട്ടിലെ ആഘോഷങ്ങൾ, അത് ഏത് മതവിഭാ​ഗത്തിന്റെയോ സമുദായങ്ങളുടേയതോ സംഘടനകളുടേതോ ആവട്ടെ, അതിന് സർക്കാരിന്റെ നല്ല രീതിയിലുള്ള പിന്തുണ ലഭിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ഒരു പ്രധാന വരുമാന മാർ​ഗം ടൂറിസം കൂടിയായതിനാൽ അത്തരം സംഭവങ്ങൾ മാർക്കറ്റ് ചെയ്ത് കൂടുതൽ പങ്കാളിത്തവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പക്ഷേ മഹാമാഘമഹോത്സവത്തിന്റെ സമയത്ത് അത്തരമൊരു പരിപാടി നടക്കുന്നതായേ അറിഞ്ഞില്ല.

സർക്കാർ മാത്രമല്ല ഇവിടുത്തെ പ്രതിപക്ഷ പാർട്ടികളോ അവരുടെ നേതാക്കളോ നേരിട്ട് പങ്കെടുക്കുകയോ സാമൂഹ്യ മാധ്യമത്തിൽ ഒരു പ്രസ്തവാനയെങ്കിലും നടത്തുകയോ ചെയ്തതായി കണ്ടില്ല. പരിപാടി നടക്കുന്ന പ്രദേശത്തെ MLA കെടി ജിലീലോ, MP സമദാനിയോ ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞില്ല. RSS ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ നടത്തുന്ന പരിപാടി ആയതിനാൽ ബിജെപിയുടെ സജീവ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നതിൽ അതിശയം തോന്നേണ്ട കാര്യമില്ല. പക്ഷേ ഹിന്ദു സമുദായ നേതാക്കളായ വെള്ളാപ്പള്ളി നടേശനോ സുകുമാരൻ നായരോ ഈ മേളക്ക് യാതൊരു വിധ പിന്തുണയും പരസ്യമായി അറിയിച്ചിരുന്നില്ല. എന്നിട്ടും സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ പതിന്മടങ്ങ് പങ്കാളിത്തം പരിപാടിക്ക് ഉണ്ടായി എന്നതാണ് ഈ മാഘമഹോത്സവത്തെ ശ്രദ്ധേയമാക്കുന്നത്.

കുംഭമേള എന്ന ചടങ്ങിന്റെ പരിധിയിൽ വരുന്നതല്ല ഇതെന്ന് ചിദാനന്ദപുരി ഉൾപ്പെടെയുള്ള സന്യാസിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘാടകർ ഇതിനെ മുൻ കാലങ്ങളി‍ൽ നിളാ തീരത്തു നടന്നിരുന്ന മാമാങ്കവുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്. ഐതിഹ്യങ്ങളെ കൂട്ടിച്ചേർത്ത് തന്നെയാണ് ഓരോ ആഘോഷവും പുതുതയി ഉണ്ടാവുന്നതെന്നതിൽ തർക്കമില്ല. ഏറെ പ്രശസ്തമായ തൃശ്ശൂർ പൂരത്തിന്റെ ഉത്ഭവ കഥ ഏവർക്കും അറിയാവുന്നതാണല്ലോ.

200 കൊല്ലങ്ങൾക്ക് മുമ്പ് ആറാട്ടുപുഴ പൂരത്തിന് വൈകിയെത്തിയതിനാൽ തൃശ്ശൂരിൽ നിന്നുള്ള ക്ഷേത്രങ്ങളുടെ പൂരങ്ങളെ പങ്കെടുപ്പിക്കാതെ വന്നപ്പോൾ അതിൽ കുപിതരായ തൃശ്ശൂർ നാടുവാഴിയും കുട്ടനെല്ലൂർ നാടുവാഴിയും തൃശ്ശൂരിൽ സ്വന്തമായി പൂരം ആരംഭിക്കുകയായിരുന്നു. പിന്നീട് ഇവർ തമ്മിലും തർക്കം വന്നപ്പോൾ അന്നത്തെ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ഇടപെടുകയും സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് വൻ ജനകീയ ഉത്സവമായി ഇപ്പോൾ കാണുന്ന രീതിയിലേക്ക് തൃശ്ശൂർ പൂരത്തെ വളർത്തുകയുമായിരുന്നു. ഇന്ന് തൃശ്ശൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ഒരു ഉത്സവമാണ് തൃശ്ശൂർ പൂരം. സർക്കാർ സംവിധാനങ്ങളുടെ കൂടി നിയന്ത്രണത്തോടെയാണ് ഇത് നടത്തപ്പെടുന്നത്.

അതുപോലുള്ള ഒരു ഭാവി മഹാമാഘമേളയ്ക്കും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്തവണ യാതൊരു സർക്കാർ പിന്തുണയുമില്ലാതെ നടത്തിയിട്ടും വിജയകരമായി പരിസമാപിച്ച മേള സൂചിപ്പിക്കുന്നത്. ഇത്തവണ തിരിഞ്ഞു നോക്കാത്തവരെല്ലാം അടുത്ത തവണ ഇതിന്റെ മുൻനിരയിൽ തന്നെ ഉണ്ടായേക്കാം. എന്നാൽ ഈ മേള ഇതുവരെ കേരളം കണ്ടപോലുള്ള ഒന്നാവില്ല എന്നുറപ്പാണ്. ഹിന്ദുത്വ രാഷ്ട്രീയം കൂടി വേരുകൾ ഉറപ്പിക്കുന്നതിന്റെ തുടക്കമായി ഇതിനെ ആശങ്കയോടെ കാണുന്നവരും ഉണ്ട്. പ്രത്യേകിച്ചും രാഷ്ട്രീയ പാർട്ടികൾ മുസ്ലീം പ്രീണനം നടത്തുന്നു എന്ന പരാതി പ്രമുഖ മുന്നണികൾ പരസ്പരം ആരോപിക്കുമ്പോൾ സാംസ്കാരിക മേഖലയിൽ ഹിന്ദുത്വ ആശയങ്ങളുടെ ചുവടുവയ്പു തന്നെയാണ് ഈ മേള എന്ന് പറയേണ്ടി വരും. കാരണം മറ്റു ഉത്സവങ്ങളെപ്പോലെ മതേതരമായ ചടങ്ങുകൾക്കപ്പുറം സന്യാസിമാരും യാ​ഗങ്ങളും പൂജകളും ഒക്കെയാണ് ഇതിന്റെ മുഖങ്ങളെന്നതിനാൽ ഇത് കുറച്ചു കൂടി തീവ്രമായി ഉത്തരേന്ത്യൻ ഹിന്ദുത്വത്തിന്റെ പ്രസരണമാണ് ഇവിടെ നടത്തുന്നത്.

സംഘപരിവാർ സംഘടനകൾ ബാല​ഗോകുലവും ശോഭായാത്രയും ​ഗണേശ ചതുർത്ഥിയും ഒക്കെയായി പതിയെ പതിയെ നടത്തി വന്നിരുന്ന പൊതു ഇടങ്ങളിലെ തീവ്ര ഹിന്ദുത്വ അധിനിവേശം അതിന്റെ തീവ്രതയിലേക്ക് വളരെ പെട്ടെന്ന് എത്തുന്ന കാഴ്ചയാണ് മഹാമാഘമേള ബാക്കിയാക്കി വക്കുന്നത്. ഇതിനെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ എങ്ങനെ സമീപിക്കും എന്നതാണ് കാത്തിരിക്കുന്നത്. കാരണം ഇതിനകം തന്നെ സംഘപരിവാറും ബിജെപി യും അവരുടേതാക്കിക്കഴിഞ്ഞ ഈ പരിപാടിയെ ഇനി ചെന്ന് ഏറ്റെടുക്കുക എന്നത് എളുപ്പമല്ല, മറിച്ച് അവ​ഗണിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ഇത്ര വലിയ പരിപാടി ഭൂരിപക്ഷ മതവിഭാ​ഗത്തിന്റേതായി നടന്നിട്ടും തിരിഞ്ഞു നോക്കാതിരിക്കുന്നത് സംഘടിത ന്യൂനപക്ഷങ്ങളെ ഭയന്നാണെന്ന പ്രചരണം വരികയും ബിജെപി അത് കൃത്യമായി മുതലെടുക്കുകയും ചെയ്യും. ഇപ്പോൾ തന്നെ തീവ്ര ഹിന്ദുവിഭാ​ഗത്തിന്റെ നല്ലൊരു പിന്തുണ ഈ മേളക്ക് ലഭിച്ചിട്ടുണ്ട്. അത് സാധാരണ ഹിന്ദുക്കളേയും അതിലേക്ക് ആകർഷിക്കാൻ ഇടയാക്കാനിടയുണ്ട്. ആ അർത്ഥത്തിൽ നോക്കിയാൽ കേരളത്തിന്റെ ആത്മീയ മേഖലയെ അല്ല രാഷ്ട്രീയ മേഖലയെക്കൂടി കലക്കി മറിച്ചിരിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് മഹാമാഘം. ആ കലക്ക വെള്ളത്തിൽ ആരൊക്കെ മീൻ പിടിക്കുമെന്ന് കാത്തിരുന്ന് കാണാം.

Tags: maha-magha-mahotsavamthirunavaya
SendShareTweetShare

pathram desk 5

Next Post
പിണറായി പോലീസ് വേറെ ലെവൽ..!! കേസിൽ സ്പോട്ടിൽ നടപടി… പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കി… ഫെനി നൈനാനെതിരെ കേസെടുത്ത് സൈബർ പോലീസ്

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, ഇതിനു നേതൃത്വം നൽകുന്നത് വ്യാജ വോട്ടർ ഐഡി കേസിൽ പ്രതിയായ ഫെന്നി നൈനാനും രാ​ഹുൽ അനുകൂലികളായ സൈബർ സംഘങ്ങളും, പരാതിക്കാരുടെ വ്യക്തിത്വം വെളിപ്പെടുത്തിയവർക്കെതിരെ നിയമനടപടി വേണം, പ്രിയങ്ക ​ഗാന്ധിക്ക് ഇമെയിൽ പരാതി അയച്ച് മൂന്നാം പരാതിക്കാരി

ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ​ഗോവിന്ദൻ

ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനു വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്, പാർട്ടി തീരുമാനങ്ങളെ ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു, വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുത്... പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കുടുംബം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.