Pathram Online
  • Home
  • NEWS
    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്; തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ തിരുത്തൽ വേണം‘ : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ എം എ ബേബി

by Pathram Desk 7
September 13, 2026
A A
‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്; തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ തിരുത്തൽ വേണം‘ : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ എം എ ബേബി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലമുണ്ടെങ്കിലും സിപിഎമ്മിന് ഉജ്ജ്വലമായ ചരിത്രമാണുള്ളതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്തുനിന്ന് തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ വരികൾ ഉദ്ധരിച്ചായിരുന്നു എം എ ബേബിയുടെ പരാമർശം. തെറ്റുകൾ പറ്റാത്തവരല്ലെന്നും എന്നാൽ സംഭവിച്ച തെറ്റുകൾ തുറന്നുപറയാനും അവ തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെതിരായ പ്രചാരണം പാർട്ടിയുടെ ചരിത്രം ഓർമയില്ലാത്ത തരത്തിലുള്ളതാണെന്നും എം എ ബേബി വിമർശിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയവും അതിന്റെ കാരണങ്ങളും പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടിക്കെതിരെ നടക്കുന്ന വ്യാജനിർമിതികൾ തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വ്യാജനിർമിതികളെ തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും എം എ ബേബി വ്യക്തമാക്കി.

Related Post

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജനിർമിതിയാണ് വിമോചന സമരമെന്നും അതിന്റെ തുടർച്ച ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമമെന്നും യോഗത്തിൽ വ്യക്തമാക്കപ്പെട്ടു.

അതിനിടെ, തിരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചത് ജനങ്ങൾക്കല്ലെന്നും പാർട്ടിക്കാണെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരാനുള്ള ശ്രമത്തിൽ സിപിഎം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്തെന്നും ചില വീഴ്ചകളുണ്ടായിരുന്നിട്ടും ഇത്രയും നല്ല ഭരണമുണ്ടായിരുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് ജനങ്ങൾ എതിരായതെന്നും കഴിഞ്ഞ മൂന്ന് മാസമായി പാർട്ടിയുടെ എല്ലാ തലങ്ങളിലും ചർച്ച ചെയ്തതായി തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി അടിത്തട്ട് വരെയും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ, ഭരണ, സംഘടനാ തലങ്ങളിൽ സംഭവിച്ച വീഴ്ചകൾ എന്തൊക്കെയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അവ ആവർത്തിക്കാതിരിക്കാനും ദൗർബല്യങ്ങൾ മറികടക്കാനും ആവശ്യമായ പ്രവർത്തന പരിപാടിക്ക് രൂപം നൽകാനുമാണ് വിശാല സംസ്ഥാന സമിതി യോഗം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങൾ പാർട്ടി തന്നെ പരിശോധിച്ച രേഖയാണിതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. നേതൃത്വത്തിലെ വീഴ്ചകളും താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ നേരത്തെ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തന്നെ തിരുത്തണമെങ്കിൽ പ്രമേയവും തിരുത്തേണ്ടിവരുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണമെന്നും പാർട്ടിയെ ശക്തിപ്പെടുത്തി 2029ൽ എൽഡിഎഫ് വിജയിക്കുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മകൻ മൂന്നു വർഷം മുൻപ് മരണപ്പെട്ടു, തനിക്ക് ദിവസവും ഓരോ അസുഖങ്ങൾ, എഴുന്നേറ്റ് നടക്കാൻ പോലും ബുദ്ധിമുട്ട്, രോ​ഗങ്ങൾക്കു പിന്നിൽ മരുമകളുടെ മന്ത്രവാദമെന്ന് സംശയം, 72 കാരൻ മരുമകളെ കോടാലിക്ക് വെട്ടിക്കൊന്നു; പിന്നാലെ കിണറ്റിൽ ചാടി, കൊലപാതകത്തിന് കേസ്

Tags: CPMCPM State Committeeelection setbackKerala Politicsldfm a babythomas-isaac
SendShareTweetShare

Pathram Desk 7

Next Post
ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞു, തെറിച്ചു വീണ യുവാവിന്റെ തലയിടിച്ചത് സമീപത്തെ മതിലിൽ, 19 കാരന് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

വസ്ത്രങ്ങളും ബാഗുകളും അനുവാദമില്ലാതെ ഉപയോഗിച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കം, കല്ലുകൊണ്ട് സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.