BREAKING NEWS

ഇരുമ്പു കമ്പികൾ കയറ്റിക്കൊണ്ടുപോയ മിനി ലോറി പൊടുന്നനെ ബ്രേക്ക് പിടിച്ചു, തെറിച്ച വീണ കമ്പികൾ പതിച്ചത് മുന്നിൽ പോവുകയായിരുന്ന ബൈക്ക് യാത്രികന്റെ ദേഹത്ത്, കമ്പികൾ ശരീരത്തിലും തലയിലും തുളച്ചു കയറി യുവാവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

തൃശൂർ: തൃശൂർ കുട്ടനെല്ലൂരിൽ മിനി ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചു ദേഹത്തുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനെല്ലൂർ സ്വദേശി ഷെറിൻ പി ജോൺ ആണു മരിച്ചത്. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു സംഭവം.

ബൈക്കും ലോറിയും ഒരേ ദിശയിൽ പോവുന്നതിനിടെ ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച കമ്പികൾ മുന്നേ പോവുകയായിരുന്ന ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കുത്തിക്കയറുകയായിരുന്നു. ലോറിയിൽ കൊണ്ടുപോയ സ്ക്വയർ കമ്പികൾ ഷെറിന്റെ ദേഹത്തും തലയിലും തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വേങ്ങരയിൽ നിന്ന് 50 കിലോമീറ്ററേ അറബിക്കടലിലേക്കുള്ളൂ, എന്നിട്ട് പിഎം ശ്രീ പദ്ധതി കൊണ്ട് കടലിൽ കളഞ്ഞോ കെഎം ഷാജി!! ‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്, പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റുള്ള ഗ്രാൻഡുകളെ ബാധിക്കില്ല, കേന്ദ്രം കേരളത്തിന്റെ കുത്തിന് പിടിക്കാൻ വരില്ല!! വിഡി സതീശന് ധൈര്യമുണ്ടോ പിന്മാറാൻ?- വെല്ലുവിളിച്ച് ബിജെപി നേതാവ്

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026