Pathram Online
  • Home
  • NEWS
    വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

    ‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്

    ‘പീഡിപ്പിച്ചെങ്കിൽ അതിനു കാരണം നീ തന്നെ’:അയൽക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകാതിക്രമത്തിനിരയാക്കിയ മൂന്ന് മക്കളുടെ അമ്മയായ 30 വയസുകാരിയോട് നാട്ടുകൂട്ടം; ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിച്ചു

    രക്ഷാപ്രവര്‍ത്തനത്തിനിടെ റോപ്പില്‍ നിന്നും കൈ വഴുതി ഒഴുക്കില്‍പ്പെട്ടു, നീന്തല്‍ പരിശീലകന്റെ മൃതദേഹം കണ്ടെത്തി, കണ്ടെത്തിയത് നാലുദിവസത്തെ തിരച്ചിലിനൊടുവില്‍

    വൃത്തികേടും വിലകുറഞ്ഞതും നിന്ദ്യവുമായ വാക്കുകള്‍, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള പാവകളായി സ്ത്രീകളെ കണക്കാക്കരുത്’,  ഉദയനിധി സ്റ്റാലിന്‍  പരസ്യമായി മാപ്പുപറയണം, തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഖുശ്ബു

  • CINEMA

    നടി തൃഷക്കെതിരായ ദ്വയാർഥ പരാമർശം; ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി

    “തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കാവേരി നദി പ്രശ്നം പരിഹരിക്കുന്നതിനേക്കാളും മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധ”, സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്, വിജയ്‌ക്കും തൃഷയക്കുമെതിരെ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഉദയനിധി സ്റ്റാലിന്‍

    നഴ്സുമാരുടേത് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍, എല്ലാത്തരം ജോലികളും അവർ ചെയ്യേണ്ടി വരും, ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണം, വിവാദ പരാമര്‍ശവുമായി കങ്കണ, യൂണിഫോമല്ല ഇന്ത്യന്‍ ആശുപത്രികളുടെ അവസ്ഥയാണ് ആദ്യം മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ്

    താന്‍ മിതവാദിയായ ഹിന്ദുമത വിശ്വാസിയിൽ നിന്ന് അഭിമാനിയായ സംഘിയായി മാറി, ഇസ്‍ലാമിക വ്യക്തികളുമായി ബന്ധപ്പെടുമ്പോൾ ഹിന്ദു പെണ്‍കുട്ടികളുടെ ചിന്തകൾ മാറുന്നു, അവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നു,വിവാദ പരാമര്‍ശവുമായി കങ്കണ

    ‘ഒരു അച്ഛനും അത് ആഗ്രഹിക്കില്ല,  അതറിഞ്ഞതും അമ്മ പൊട്ടിക്കരഞ്ഞു, പണം മാത്രമായിരുന്നു ലക്ഷ്യം, അപ്പോൾ ഞാൻ കുടുംബത്തെക്കുറിച്ച് ചിന്തിച്ചില്ല,  പോണ്‍ അഭിനയത്തിന് പിന്നാലെ ബന്ധുക്കളാരും സംസാരിക്കാതായി, മനസുതുറന്ന് സണ്ണി ലിയോണ്‍

  • CRIME
  • SPORTS
    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ  കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

    വൻ കോലിളക്കം സൃഷ്ടിച്ച ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിക്കേസ്; മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെ കോടതി വെറുതെവിട്ടു

    നീലയിൽ നിന്ന് കാവിയിലേയ്ക്ക്; ‘ഇന്ത്യൻ ഹോക്കി ടീം ജഴ്‌സിയുടെ നിറം മാറ്റിയത് നിസാരമായി കാണാനാവില്ല; രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം’- രൂക്ഷ വിമർശനവുമായി  പ്രിയങ്ക ഗാന്ധി

  • BUSINESS
    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്;  നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    ‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രം​ഗത്ത്

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

    ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല;  ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി‘ : പി.കെ. കുഞ്ഞാലിക്കുട്ടി; തെളിവായി ചിത്രങ്ങൾ പുറത്തു വിട്ടു

  • HEALTH
    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

  • PRAVASI
    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇഡി രഹസ്യമായി നോട്ടിസ് നൽകിയത് 2023ൽ!! വേറെ വല്ലവരുമായിരുന്നെങ്കിൽ നോട്ടീസടിച്ച് ഇഡി രാജ്യവ്യാപകമായത് പ്രസിദ്ധീകരിച്ചേനേ…കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ?  കേസ് ഇപ്പോഴും നടക്കുന്നുണ്ടോ?- ഇഡി മറുപടി പറയണം’

by pathram desk 5
October 11, 2025
A A
പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ‌ സഹായിച്ചത് മുഖ്യമന്ത്രി, സുനിൽ കുമാറിനെ തൃശൂരിൽ ചതിച്ചു, അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ല- കെസി വേണുഗോപാൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇഡി സമൻസ് അയച്ച വിവരം പൂഴ്ത്തിവച്ചതിൽ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇ.ഡി 2023ലാണ് നോട്ടിസ് നൽകിയത്. എന്നാലത് ഇപ്പോഴാണ് പുറത്തുവന്നത്. മാത്രമല്ല ആരുമറിയാതെ അതീവ രഹസ്യമായിട്ടാണ് ഇ.ഡി മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമൻസ് നൽകിയത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ട്.

മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാനത്ത് കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾക്കെതിരെ നോട്ടിസ് നൽകിയാൽ അത് ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ രാജ്യവ്യാപകമായത് പ്രസിദ്ധീകരിക്കും. ഒരു കാര്യവുമില്ലെങ്കിലും ചോദ്യം ചെയ്യലും അറസ്റ്റും മറ്റുമായി വലിയ വാർത്താപ്രാധാന്യം അവർ ഉണ്ടാക്കിയെടുക്കും. അതിനുദാഹരണമാണു നാഷനൽ ഹെറാൾഡ് കേസ്, ജാർഖണ്ഡിൽ ഹേമന്ത് സോറൻ തുടങ്ങിയവരുടെ കേസുകൾ.

എന്നാൽ കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയുടെയും മകന്റെയും കാര്യത്തിൽ ഇ.ഡി അത്തരം വലിയ പ്രചാരണത്തിന് നിന്നില്ല. മുഖ്യമന്ത്രിയുടെ മകനെതിരായ തുടർ നടപടിയെന്തായിരുന്നുവെന്ന് ഇ.ഡി സമാധാനം പറയണം. ഈ കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ? ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ഉൾപ്പെടെ ഇ.ഡിയിൽ നിന്ന് മറുപടി കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്.

Related Post

വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

August 4, 2026
‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്

‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്

August 4, 2026
‘പീഡിപ്പിച്ചെങ്കിൽ അതിനു കാരണം നീ തന്നെ’:അയൽക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകാതിക്രമത്തിനിരയാക്കിയ മൂന്ന് മക്കളുടെ അമ്മയായ 30 വയസുകാരിയോട് നാട്ടുകൂട്ടം; ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിച്ചു

‘പീഡിപ്പിച്ചെങ്കിൽ അതിനു കാരണം നീ തന്നെ’:അയൽക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകാതിക്രമത്തിനിരയാക്കിയ മൂന്ന് മക്കളുടെ അമ്മയായ 30 വയസുകാരിയോട് നാട്ടുകൂട്ടം; ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിച്ചു

August 4, 2026
രക്ഷാപ്രവര്‍ത്തനത്തിനിടെ റോപ്പില്‍ നിന്നും കൈ വഴുതി ഒഴുക്കില്‍പ്പെട്ടു, നീന്തല്‍ പരിശീലകന്റെ മൃതദേഹം കണ്ടെത്തി, കണ്ടെത്തിയത് നാലുദിവസത്തെ തിരച്ചിലിനൊടുവില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ റോപ്പില്‍ നിന്നും കൈ വഴുതി ഒഴുക്കില്‍പ്പെട്ടു, നീന്തല്‍ പരിശീലകന്റെ മൃതദേഹം കണ്ടെത്തി, കണ്ടെത്തിയത് നാലുദിവസത്തെ തിരച്ചിലിനൊടുവില്‍

August 4, 2026

അതുപോലെ ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിന് പറഞ്ഞാൽ പോലും മുഖ്യമന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് അന്ന് ഈ സമൻസിനെതിരെ പ്രതികരിക്കാതെ മൗനം പാലിച്ചുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. ഇ.ഡിയുടെ സമൻസിനെതിരെ നിയമപോരാട്ടത്തിന് മുന്നോട്ട് വരാതിരുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടിനേയും കെ.സി വേണുഗോപാൽ വിമർശിച്ചു. ഇ.ഡിയുടേത് പോലെ സമൻസിന്റെ വിവരം രഹസ്യമാക്കി വയ്ക്കണമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിർബന്ധമുണ്ടായിരുന്നു. സിപിഎമ്മും ഇ.ഡിയും കേരള സർക്കാരും മുഖ്യമന്ത്രിയും ഈ സമൻസ് വിവരം പൂഴ്ത്തിവച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കൂടാതെ പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കേരള ഹൗസിലെ പ്രഭാത ഭക്ഷണം കഴിക്കലും കേന്ദ്ര മന്ത്രിമാരുടെ വീടുകളിൽ ഉദ്യോഗസ്ഥരില്ലാതെയുള്ള പിണറായി വിജയന്റെ സന്ദർശനവും ഇതിനിടെയാണ് നടന്നത്. ഇതെല്ലംകൂടി കൂട്ടിവായിച്ചാൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് വ്യക്തമാണ്. അതിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കുണ്ട്. ഇതെല്ലാം തെറ്റാണെന്നും തട്ടിപ്പാണെന്നും തുറന്ന് പറയാൻ മുഖ്യമന്ത്രി തയാറാകുമോ? അതല്ലാതെ മടിയിൽ കനമില്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുനിഷ്ഠമായി മറുപടി പറയണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

അതേസമയം കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരായ ആക്രമണം ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് സർക്കാരിന് രക്ഷപെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തിൽ ഒരു സംഭവസ്ഥലം സന്ദർശിച്ചാൽ ഇതാണ് അനുഭവം. ഇത് കാട്ടുനീതിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പേലീസുകാർക്ക്. ഇതൊന്നും കണക്കിൽപ്പെടാതെ പോകില്ലെന്ന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ മറക്കണ്ടെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Tags: congresskc venugopal
SendShareTweetShare

pathram desk 5

Related Posts

വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി
BREAKING NEWS

by Pathram Desk 8
August 4, 2026
‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്
BREAKING NEWS

‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്

by Pathram Desk 7
August 4, 2026
‘പീഡിപ്പിച്ചെങ്കിൽ അതിനു കാരണം നീ തന്നെ’:അയൽക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകാതിക്രമത്തിനിരയാക്കിയ മൂന്ന് മക്കളുടെ അമ്മയായ 30 വയസുകാരിയോട് നാട്ടുകൂട്ടം; ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിച്ചു
BREAKING NEWS

‘പീഡിപ്പിച്ചെങ്കിൽ അതിനു കാരണം നീ തന്നെ’:അയൽക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകാതിക്രമത്തിനിരയാക്കിയ മൂന്ന് മക്കളുടെ അമ്മയായ 30 വയസുകാരിയോട് നാട്ടുകൂട്ടം; ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിച്ചു

by Pathram Desk 7
August 4, 2026
Next Post
‘പോലീസേ, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം, ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ തന്നിരിക്കും, ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ വെറുതെയാണ്- ഷാഫി!! ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം

ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടൽ, ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റി, ആരോ​ഗ്യനില തൃപ്തികരം- മെഡിക്കൽ ബുളളറ്റിൻ

ഭീകര നേതാവ്, പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയക്കില്ല- ഇസ്രയേൽ, ബർഗൂത്തിയെ ഇസ്രയേൽ ഭയപ്പെടുന്നുവെന്ന് വിദ​ഗ്ദർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

August 4, 2026
‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്

‘സി.പി. ജോണിന്റെ മാടമ്പിത്തരം പുറത്തുവന്നതു കണ്ടോ? മന്ത്രിയുടെ പരാമർശങ്ങൾ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം’-കെ.എൻ. ബാലഗോപാൽ; ‘പ്രിയദർശിനിയ്ക്ക് ഫുൾ സ്റ്റോപ്പിടാനുള്ള തന്ത്രപരമായ നീക്കം; മുഖത്ത് കാർക്കിച്ച് തുപ്പിയതു പോലെയായി’-പി. രാജീവ്

August 4, 2026
‘പീഡിപ്പിച്ചെങ്കിൽ അതിനു കാരണം നീ തന്നെ’:അയൽക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകാതിക്രമത്തിനിരയാക്കിയ മൂന്ന് മക്കളുടെ അമ്മയായ 30 വയസുകാരിയോട് നാട്ടുകൂട്ടം; ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിച്ചു

‘പീഡിപ്പിച്ചെങ്കിൽ അതിനു കാരണം നീ തന്നെ’:അയൽക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകാതിക്രമത്തിനിരയാക്കിയ മൂന്ന് മക്കളുടെ അമ്മയായ 30 വയസുകാരിയോട് നാട്ടുകൂട്ടം; ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിച്ചു

August 4, 2026
രക്ഷാപ്രവര്‍ത്തനത്തിനിടെ റോപ്പില്‍ നിന്നും കൈ വഴുതി ഒഴുക്കില്‍പ്പെട്ടു, നീന്തല്‍ പരിശീലകന്റെ മൃതദേഹം കണ്ടെത്തി, കണ്ടെത്തിയത് നാലുദിവസത്തെ തിരച്ചിലിനൊടുവില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ റോപ്പില്‍ നിന്നും കൈ വഴുതി ഒഴുക്കില്‍പ്പെട്ടു, നീന്തല്‍ പരിശീലകന്റെ മൃതദേഹം കണ്ടെത്തി, കണ്ടെത്തിയത് നാലുദിവസത്തെ തിരച്ചിലിനൊടുവില്‍

August 4, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.