Pathram Online
  • Home
  • NEWS
    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

    316237

    ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

    316234

    രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

    316220

    കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുന്നതിനിടെ നേരെ ചെന്നുപെട്ടത് ഭാര്യയുടെ മുന്നിൽ, രക്ഷപ്പെടാതിരിക്കാൻ ബോണറ്റിനു മുകളിലേക്കു കിടന്ന ഭാര്യയെ 100 മീറ്ററോളം വലിച്ചിഴച്ചെന്ന് പരാതി, വാഹനം നിർത്തിയത് യുവതിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ!! ഭർത്താവും കാമുകിയും അറസ്റ്റിൽ

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

തങ്ങൾക്കെതിരല്ലാത്തവർ മാത്രം മതിയെന്ന് ലൈനിൽ ബിജെപി…ജാർഖണ്ഡിൽ വോട്ടർ പട്ടികയിൽ നിന്ന് മുസ്ലിം വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ ശ്രമം; ഫോറം 7 സമർപ്പിച്ചു!! ഒരു ബൂത്തിൽ മാത്രം ബിജെപി ബൂത്ത് ലെവൽ ഏജന്റ് ഒഴിവാക്കാൻ നോക്കിയത് 25 പേരുകൾ, വിസമ്മതിച്ച് ബിഎൽഒമാർ,

by pathram desk 5
September 2, 2026
A A
തങ്ങൾക്കെതിരല്ലാത്തവർ മാത്രം മതിയെന്ന് ലൈനിൽ ബിജെപി…ജാർഖണ്ഡിൽ വോട്ടർ പട്ടികയിൽ നിന്ന് മുസ്ലിം വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ ശ്രമം; ഫോറം 7 സമർപ്പിച്ചു!! ഒരു ബൂത്തിൽ മാത്രം ബിജെപി ബൂത്ത് ലെവൽ ഏജന്റ് ഒഴിവാക്കാൻ നോക്കിയത് 25 പേരുകൾ, വിസമ്മതിച്ച് ബിഎൽഒമാർ,
Share on WhatsAppShare on FacebookShare on TwitterShare on Telegram

റാഞ്ചി: ജാർഖണ്ഡിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയായ Special Intensive Revision (SIR) വിവാദത്തിലേക്ക്. ഗൊഡ്ഡ ജില്ലയിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട നിരവധി പേരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബൂത്ത് ലെവൽ ഏജന്റുമാർ കൂട്ടത്തോടെ ഫോറം 7 സമർപ്പിച്ചതായി റിപ്പോർട്ട്. ഇവയിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകളാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 5ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരു മാസമായി ഗൊഡ്ഡ ജില്ലയിലെ വിവിധ ബൂത്തുകളിൽ സമാനമായ രീതിയിലുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അബ്ദുൽ മന്നാൻ ഖാൻ, മുഹമ്മദ് നൗഷാദ്, മുഹമ്മദ് ഷഫീഖ്, ബീബി ബസിലാൻ, മുഹമ്മദ് അസ്ലം തുടങ്ങിയവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോറങ്ങൾ സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്.

ഗൊഡ്ഡയിലെ കുറഞ്ഞത് നാല് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഇത്തരം അപേക്ഷകൾ സ്വീകരിക്കാൻ വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അപേക്ഷകൾ യഥാർഥമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിഎൽഒമാർ അവ സ്വീകരിക്കാതിരുന്നത്. അതേസമയം, ഫോറങ്ങൾ സ്വീകരിക്കാത്തത് ബിഎൽഒമാരുടെ വീഴ്ചയാണെന്ന് ബിജെപി ആരോപിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും വിഷയം ചീഫ് ഇലക്ടറൽ ഓഫീസറുടെ പരിഗണനയിലെത്തുകയും ചെയ്തു.

Related Post

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026
അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

October 4, 2026
‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

October 4, 2026
രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

October 4, 2026

വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ലക്ഷ്യമിട്ട ചിലരുമായി നടത്തിയ അന്വേഷണത്തിൽ, ഇവരിൽ പലരും തലമുറകളായി അതേ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണെന്നും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 2003ലെ തീവ്ര വോട്ടർപട്ടിക പുതുക്കലിലും ഇവരിൽ പലരുടെയും പേരുകൾ നേരത്തെ തന്നെ പരിശോധിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം 2003ലെ പട്ടികയിൽ പേരുകൾ കണ്ടെത്തുന്നത് പുതിയ SIR നടപടിയിൽ അവരുടെ ഉൾപ്പെടുത്തലിന് സഹായകരമാകേണ്ടതാണ്.

മഹേഷ്തിക്രി ഗ്രാമത്തിലെ ബൂത്ത് നമ്പർ 9ൽ മാത്രം ബിജെപി ബൂത്ത് ലെവൽ ഏജന്റ് സഞ്ജീവ് കുമാർ റോഷൻ 25 പേരുടെ പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫോറം 7 സമർപ്പിച്ചതായാണ് റിപ്പോർട്ട്. ഇവരിൽ എട്ട് പേരുമായി സംസാരിച്ചപ്പോൾ, വോട്ടവകാശം നഷ്ടപ്പെടുമോ എന്ന ആശങ്കയും സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പുറത്താകുമോ എന്ന ഭയവും അവർ പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

അടുത്തുള്ള മറ്റൊരു ബൂത്തിൽ ഒരു ബിജെപി ബൂത്ത് ഏജന്റ് 75 ഫോറം 7കളുമായി എത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇവ സംബന്ധിച്ച് ബിഎൽഒമാർ ചോദ്യം ചെയ്തതോടെ ആ വ്യക്തി ഫോറങ്ങൾ അവിടെവെച്ച് കത്തിച്ചുകളഞ്ഞതായി ബിഎൽഒമാർ വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു.

ബസൻത്രായി ബ്ലോക്കിന്റെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറുമായ ശ്രീമൻ മറാണ്ടിക്ക് മഹേഷ്തിക്രി, പചുവ കിത, ലോച്നി, ബഘാകോൾ എന്നീ നാല് ബൂത്തുകളിൽ നിന്ന് പരാതികൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫോറങ്ങളുടെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ അവയിൽ നടപടി സ്വീകരിക്കരുതെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയിരുന്നുവെന്നും മറാണ്ടി പറഞ്ഞു. ആദ്യം ബിജെപി ബൂത്ത് ഏജന്റുമാർ സബ് ഡിവിഷണൽ ഓഫീസർക്കോ, തനിക്കോ എഴുത്തു പരാതി നൽകി അന്വേഷണം ആവശ്യപ്പെടേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇത്തരം നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നതും പരിശോധിക്കപ്പെടുകയാണ്. ഗൊഡ്ഡ എംഎൽഎയും ആർജെഡി നേതാവുമായ സഞ്ജയ് പ്രസാദ് യാദവ് വിഷയത്തിൽ മറാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ജാർഖണ്ഡിൽ ജൂൺ 30നാണ് SIR നടപടികൾ ആരംഭിച്ചത്. ഓഗസ്റ്റ് 5ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഏകദേശം 43 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിരുന്നു. ആകെ വോട്ടർമാരുടെ ഏകദേശം 16.48 ശതമാനം വരും ഇത്. നിലവിൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്ന ഘട്ടമാണ്. സെപ്റ്റംബർ 4 വരെയാണ് ഇതിനുള്ള സമയം.

വോട്ടർ പട്ടികയിൽ നിന്ന് ഒരു പേര് നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പ്രധാന രേഖയാണ് ഫോറം 7. വോട്ടർ സ്ഥിരമായി താമസം മാറ്റിയത്, മരിച്ചത്, ഒരേ പേരിൽ ഒന്നിലധികം എൻട്രികൾ ഉള്ളത്, ഇന്ത്യൻ പൗരനല്ലാത്തത് തുടങ്ങിയ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ ഫോറം വഴി പേര് നീക്കം ചെയ്യാൻ അപേക്ഷിക്കാം.

ഫോറം സമർപ്പിക്കുന്നയാൾ പ്രത്യേക തെളിവുകൾ നൽകേണ്ടതില്ലെങ്കിലും, താൻ നൽകുന്ന വിവരങ്ങൾ ശരിയാണെന്ന് പ്രഖ്യാപിച്ച് ഒപ്പിടേണ്ടതുണ്ട്. തെറ്റായ വിവരങ്ങളോ, വ്യാജ പ്രഖ്യാപനങ്ങളോ നൽകുന്നത് ശിക്ഷാർഹമാണെന്നും ഫോറത്തിലെ പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. മഹേഷ്തിക്രി ബൂത്തിലെ ബിഎൽഒ അനീഷ ബാനോയുടെ മൊഴിപ്രകാരം, ബിജെപി ബൂത്ത് ഏജന്റ് ഏകദേശം 25 ഫോറങ്ങളുമായി തന്നെ സമീപിച്ചു. അവ ഔദ്യോഗികമായി ലഭിച്ച യഥാർഥ ഫോറങ്ങളല്ലെന്നായിരുന്നു അവരുടെ ആരോപണം. ഗ്രാമത്തിൽ താമസിക്കുന്നില്ലാത്തവരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള ഫോറങ്ങളാണിതെന്ന് ഏജന്റ് പറഞ്ഞതായും ബാനോ വ്യക്തമാക്കി. പിന്നീട് 50 ഫോറങ്ങൾ കൂടി കൊണ്ടുവരുമെന്നും ഇയാൾ പറഞ്ഞതായി അവർ ആരോപിച്ചു.

ഈ 25 ഫോറങ്ങൾ ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് ബ്ലോക്ക് ഓഫീസറുടെ നിർദേശത്തെ തുടർന്ന് സമാനമായ മറ്റ് ഫോറങ്ങൾ സ്വീകരിക്കുന്നത് നിർത്തിയതായും ബാനോ പറഞ്ഞു. ഫോറങ്ങളിൽ പരാമർശിച്ചിരുന്ന വോട്ടർമാരുടെ പേരുകൾ 2003ലെ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

പചുവ കിതയിലെ BLO മുഖ്താറിന്റെ മൊഴിയിലും സമാനമായ ആരോപണമുണ്ട്. ഏകദേശം 75 ഫോറം 7കളുമായി ഒരു ബിജെപി ബൂത്ത് ഏജന്റ് എത്തിയെങ്കിലും, ബ്ലോക്ക് ഓഫീസിൽ നിന്ന് ഔദ്യോഗികമായി ലഭിച്ച ഫോറങ്ങളുമായി അവയ്ക്ക് വ്യത്യാസമുണ്ടായിരുന്നുവെന്ന് മുഖ്താർ പറഞ്ഞു. ഫോറത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് ചോദിച്ചപ്പോൾ പേരുകൾ ചേർക്കുന്നതിനുള്ള ഫോറമാണെന്നാണ് ഏജന്റ് ആദ്യം പറഞ്ഞതെന്നും പിന്നീട് അത് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷയാണെന്ന് താൻ വ്യക്തമാക്കിയെന്നും മുഖ്താർ പറഞ്ഞു.

75 പേരുകളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നുവെന്നും അവരിൽ പലരുടെയും പേരുകൾ 2003ലെ വോട്ടർപട്ടികയിലും ഉണ്ടായിരുന്നുവെന്നും മുഖ്താർ ആരോപിച്ചു. തുടർന്ന് ആ ഫോറങ്ങളുമായി എത്തിയ ബൂത്ത് ഏജന്റ് അവയെല്ലാം കത്തിച്ചുകളഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണങ്ങളിൽ ബിജെപിയുടെ ഔദ്യോഗിക വിശദീകരണം നിർണായകമാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ സമർപ്പിച്ച അപേക്ഷകൾ യഥാർഥമാണോ?, അവ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചാണോ നൽകിയതെന്ന് അന്വേഷണത്തിലൂടെയാകും വ്യക്തമാകുക. നിലവിൽ BLOമാർ ഉന്നയിച്ച ആരോപണങ്ങളും ബിജെപിയുടെ പരാതികളും അധികൃതർ പരിശോധിച്ചുവരികയാണ്.

രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി നല്‍കണേ……., രാഹുൽ ഗാന്ധിയുടെ ചിത്രം വച്ച് ബുദ്ധി ശുദ്ധീകരണ ഹോമം നടത്തി ബിജെപി

Tags: jharkhand-sir
SendShareTweetShare

pathram desk 5

Next Post
പ്രതിമാസം 1.75 ലക്ഷം രൂപ നൽകാൻ ഭർത്താവിന് നിർദ്ദേശം..!!! വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തിൽ ലഭിച്ചിരുന്ന അതേ സൗകര്യങ്ങൾ സ്ത്രീക്ക്  ലഭിക്കണമെന്ന് സുപ്രീം കോടതി…!!!

പ്രണയിച്ച് വിവാഹിതരായി, ആദ്യ രാത്രിതന്നെ ഭർതൃ മാതാപിതാക്കൾക്കൊപ്പം താമസിക്കാനാവില്ലെന്ന് ഭാര്യ വാശിപിടിച്ചിരുന്നതായി ഭർത്താവ്...ജാതിയിൽ താഴെയായതിനാൽ ഭർതൃ വീട്ടുകാർക്ക് അകൽച്ചയെന്ന് ഭാര്യ!! ഇനി ഈ വിവാഹബന്ധത്തിന് അർഥമില്ല, ഇരുവരും തമ്മിലുള്ള ബന്ധം മരിച്ചു, ഒന്നും അവശേഷിക്കുന്നില്ല- ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

‘ചേന്തിയിലെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു; ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സംഘാടകനെന്ന് റിപ്പോർട്ട് ലഭിച്ചതോടെ റദ്ദാക്കി; നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ട്  വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ അനിൽ വളരെ മോശമായാണ് സംസാരിച്ചത്’- മുഖ്യമന്ത്രി

'ചേന്തിയിലെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു; ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സംഘാടകനെന്ന് റിപ്പോർട്ട് ലഭിച്ചതോടെ റദ്ദാക്കി; നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ അനിൽ വളരെ മോശമായാണ് സംസാരിച്ചത്'- മുഖ്യമന്ത്രി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.