LATEST UPDATES

‘ഒരു പൂർവ ക്രിക്കറ്റ് സം​ഗമം പോലെ’… സച്ചിന്റെ ഇന്ത്യയും ലാറയുടെ വിൻഡീസും!! ഇനി ഇങ്ങനെയൊരു വിരുന്ന് ഉണ്ടാകുമോ? അറിയില്ല…

· · 1 min read
Share: Copied!

പൂർവ വിദ്യാർഥികൾ ഒരിക്കൽകൂടി ക്രിക്കറ്റ് മൈതാനിയിൽ ഇന്ന് ഒരുമിച്ച് കൂടും, സച്ചിന്റെ ഇന്ത്യയും ലാറയുടെ വിൻഡീസും… ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം. സെമിയിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് വരുന്നത്. ഓസീസിനെ തകർത്താണ് ഇന്ത്യ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലുമത്സരവും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്. അഞ്ചിൽ മൂന്ന് മത്സരം ജയിച്ചാണ് വെസ്റ്റ് ഇൻഡീസ് എത്തിയത്.

കാട്ടുങ്ങലിലെ സ്വർണക്കവർച്ച മുൻകൂട്ടി തയാറാക്കിയ നാടകം? പരാതിക്കാരനും സഹോദരനും പങ്ക്, പോലീസ് കസ്റ്റഡിയിൽ

ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഏതായാലും ഇതിഹാസ താരങ്ങളായ ലാറയും സച്ചിനും നേർക്കുനേർ ഏറ്റുമുട്ടുന്ന ഫൈനലിൽ സച്ചിന് കീഴിൽ ഒരു കിരീടം കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ.

സച്ചിന് പുറമേ അമ്പാട്ടി റായിഡു, യുവ്‌രാജ് സിങ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ തുടങ്ങിയ പ്രമുഖർ ഇന്ത്യൻ ടീമിൽ അണിനിരക്കുന്നുണ്ട്. ലാറയ്ക്ക് പുറമേ ഡ്വെയ്ൻ സ്മിത്ത്, ലെൻഡിൽ സിമ്മൺസ്, ദിനേഷ് രാംദിൻ തുടങ്ങിയവരാണ് വിൻഡീസ് നിരയിലെ പ്രധാനികൾ. മത്സരം റായ്പുർ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ. രാത്രി 7.30 മുതൽ ജിയോ ഹോട്സ്റ്റാറിൽ തത്സമയം.

BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026