Pathram Online
  • Home
  • NEWS
    മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

    റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്

    ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ

    ഇന്ത്യയിലെ ഹോം അപ്ലയന്‍സസ് വിപണിയില്‍ വന്‍വികസനം ലക്ഷ്യമിട്ട് റിലയന്‍സ്, കെല്‍വിനേറ്ററിനെ  ഏറ്റെടുത്തു

    ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും

    ‘നിമിഷ പ്രിയയുടെ കുടുംബം മാത്രമേ ചർച്ചകൾ നടത്താവൂ, ബാഹ്യഇടപെടൽ ​ഗുണം ചെയ്യില്ല’; കേന്ദ്രം സുപ്രീം കോടതിയിൽ

  • CINEMA
    പണം വാങ്ങിയതു മറച്ചുവച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകി!! നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന്‌ ജാമ്യമില്ലാ വകുപ്പിൽ കേസ്

    വാഹന പരിശോ​ധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ​ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്

    പത്തനംതിട്ട അനാഥാലയം നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയെ വിവാഹം കഴിച്ചത് പെൺകുട്ടി ​ഗർഭിണിയായതിനാൽ, പീഡിപ്പിക്കുമ്പോൾ പെൺകുട്ടി മൈനർ- യുവാവിനെതിരെ പോക്സോ കേസ്, മറ്റൊരു പെൺകുട്ടിയെ തല്ലിയ സംഭവത്തിൽ നടത്തിപ്പുകാരിക്കെതിരേയും കേസ്

    മെറിലാൻഡിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സെപ്റ്റംബർ 25 പൂജ റിലീസ്

    രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ ആദ്യ ഗാനം പുറത്ത്

    മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു

  • CRIME
  • SPORTS

    എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

    മറ്റൊരു യുവതിയുമായി സംസാരിക്കുന്ന ഗില്ലിനെ ഉറ്റുനോക്കുന്ന സാറ ടെൻഡുൽക്കർ; വൈറലായി ലണ്ടൻ വിരുന്നിലെ കൂടുതൽ ചിത്രങ്ങൾ

    പാക്കിസ്ഥാൻ പറഞ്ഞുപറ്റിച്ചു!! പണം കിട്ടി, സ്ഥലം സമ്മാനമായി പ്രഖ്യാപിച്ചതെല്ലാം വെറും വാ​ഗ്ദാനം, അതെല്ലാം വ്യാജമായിരുന്നു- പാരിസ് ഒളിംപിക്സ് ജേതാവ് അർഷാദ് നദീം

    “നീ ഇത്ര വേഗം വളരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, നമ്മൾ സംസാരിച്ചും ചിരിച്ചും കഴിഞ്ഞ രാത്രികളെയും പ്രത്യേകിച്ച് നിന്റെ നൃത്തവും ഞാൻ ഇപ്പോഴും ഓർക്കുന്നു… സ്നേഹവും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകി ദൈവം നിന്നെ എന്നും അനുഗ്രഹിക്കട്ടെ… ജന്മദിനാശംസകൾ”

  • BUSINESS

    ബന്നി പുൽമേടുകളിൽ 70 ഹെക്ടറിൽ പുള്ളിമാനുകൾക്ക് വാസസ്ഥാനമൊരുക്കി വൻതാര

    തട്ടിപ്പ് നിർത്തിക്കോളൂ…!!! ആമസോണും ഫ്‌ളിപ്കാര്‍ട്ടും വ്യാജമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നീക്കം ചെയ്യണം..!!  റിലയൻസ് നൽകിയ പരാതിയൽ ഹൈക്കോടതിയുടെ ഉത്തരവ്…

    റഷ്യയുമായി വ്യാപാരം തുടരുകയാണെങ്കിൽ ഉപരോധം നേരിടാൻ തയാറായിക്കോ!! പുടിനെ വിളിച്ച് റഷ്യ- യുക്രൈൻ സമാധാന ചർച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പറയണം- ഇന്ത്യയുൾപ്പെടെ മൂന്നുരാജ്യങ്ങൾക്കു മുന്നിൽ ഭീഷണിയുമായി നാറ്റോ

  • HEALTH
    30 കഴിഞ്ഞ സ്ത്രീകളാണോ? എങ്കില്‍ നിങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഇവയാണ് !

    രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പത്ത് പഴങ്ങൾ

    ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിനു 17 മണിക്കൂർ മുൻപ്: വ്യത്യസ്തമായ അനുഭവം പങ്കുവച്ച് യുവതി

    സമൂസയിലും ജിലേബിയിലും എത്ര കലോറി അടങ്ങിയിട്ടുണ്ട്? എന്താണ് കലോറി?

    വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങൾ

    മായം ചേർത്ത കള്ള് കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി, 37 പേർ ചികിത്സയിൽ

  • PRAVASI

    നിമിഷപ്രിയയുടെ കാര്യത്തിൽ ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ!! വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ട്, അത് ഉപയോഗിക്കാനാണ് നീക്കം- കാന്തപുരം

    കാന്തപുരത്തിന്റെ ഇടപെടൽ അം​ഗീകരിക്കാതെ അറ്റോർണി ജനറൽ, ‘ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല- നിമിഷപ്രിയയുടെ മോചന ചർച്ചകൾക്ക് കുടുംബത്തിനു മാത്രം അവകാശം’

    “ഓർമ്മകൾ ഉണ്ടായിരിക്കണം!! വധശിക്ഷയ്ക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷയ്ക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു അജ്ഞരാണെ ഇന്നത്തെ വാക്കുകൾ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്” 

    ‘പണം രക്തത്തിന് പകരമാകില്ല… സത്യം മറയ്ക്കപ്പെടുന്നില്ല!! ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, വധശിക്ഷ മാറ്റിവെക്കുമെന്ന് ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും’- തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുത്, സഹോദരൻറെ ആത്മാവ് പൊറുക്കില്ല, ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണം!! കമന്റോളികളുടെ വക തലാലിൻറെ സഹോദരന്റെ ഫേസ്ബുക്കിൽ മലയാളത്തിലും ഇം​ഗ്ലീഷിലും നിമിഷപ്രിയയുടെ ജീവനുവേണ്ടി ‘കൊലവിളി’

    ഇറാൻ അമേരിക്കയേയും അവരുടെ നായകളായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാർ!!  ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണം ഒരു തുടക്കം മാത്രം, യുഎസിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പ്രഹരം-  ആയത്തുള്ള അലി ഖമേനി

  • LIFE
    കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ

    ​റഷ്യൻ യുവതി കുട്ടികൾക്കൊപ്പം കർണാടക ഗുഹയിൽ..!! ഒരാളെ പ്രസവിച്ചത് ഗോവയിലെ ഗുഹയിൽ..!! പങ്കാളി ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻ…; മക്കൾ ആദ്യമായാണ് ആശുപത്രിയും ഡോക്ടർമാരെയും കാണുന്നത്…!!

    ദിവസങ്ങളോളം പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

    ഒന്നിച്ചുള്ള യാത്രയ്ക്ക് വിരാമം; സൈനയും കശ്യപും വേർപിരിയുന്നു, തീരുമാനം പത്ത് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ വിവാഹ ജീവിതത്തിനും ശേഷം

    സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

    കൂടുതലും യുവജനം, ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി ഇന്ത്യ മാറുന്നു’; കേരളത്തിനും വലിയ പങ്ക്

No Result
View All Result
  • #Kerala
  • #World

ഓട്ടക്കൈകളുമായി ഇന്ത്യൻ താരങ്ങൾ, കൈവിട്ടത് ഒന്നും രണ്ടുമല്ല നാലു ക്യാച്ചുകൾ, ടോസിന്റെ ഭാ​ഗ്യം ന്യൂസീലൻഡിനെ തുണിച്ചില്ല, കളത്തിപ്പുറത്ത് നിന്നത് ബുദ്ധിയിൽ പത്തുതലയുള്ള തനി രാവണൻ

by pathram desk 5
March 10, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ദുബായ്: ടോസിൽ തുടങ്ങിയതായിരുന്നു കിവീസിന്റെ ഭാ​ഗ്യം. ചോർച്ചയൊഴിയാത്ത കൈകളുമായി ഷമി, കെഎൽ രാഹുൽ, ശ്രേയസ് തുടങ്ങി ഇന്ത്യൻ താരങ്ങളുമുണ്ടായിരുന്നു. എന്നാൽ അതിലൊന്നും പതറുന്നതല്ലായിരുന്നു രോഹിത്തിന്റെ ബുദ്ധി. ആക്രമണ ബാറ്റിങ്ങിലൂടെ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഉജ്വല ടേക്ക് ഓഫ് (83 പന്തിൽ 76), അപ്രതീക്ഷിത വിക്കറ്റ് വീഴ്ചകളുടെ സമ്മർദത്തിൽ ഉലയാതെ ശാന്തനായി സ്കോറുയർത്തി ശ്രേയസ് അയ്യരും (48) അക്ഷർ പട്ടേലും (29), രോഹിത്ത് കൊളുത്തിയ പോരാട്ട വീര്യം അണയാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ച് കെ.എൽ. രാഹുൽ (34 നോട്ടൗട്ട്), എല്ലാമൊന്നിച്ചപ്പോൾ ചാംപ്യൻസ് ട്രോഫി കിരീടം രോഹിത്തും കൂട്ടരും ഇങ്ങെടുത്തു.

ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ‍ിനെ 251 റൺസിൽ പിടിച്ചു കെട്ടിയത് അക്ഷരാർദ്ധത്തിൽ രോഹിത്തിന്റെ സ്പിന്നർ ബുദ്ധിയാണ്. ഇതോടെ ചാംപ്യൻസ് ട്രോഫിയിൽ മൂന്നാം കിരീടം നേടിയ ഇന്ത്യ, ഐസിസി (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) ഏകദിന കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. 2013 ചാംപ്യൻസ് ട്രോഫിയിലായിരുന്നു ഇന്ത്യയുടെ ഇതിനു മുൻപുള്ള നേട്ടം.

Related Post

മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

July 18, 2025
റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്

July 18, 2025
എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

July 18, 2025
ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ

ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ

July 18, 2025

ഏകദിന ക്രിക്കറ്റിന്റെ മനോഹര അനിശ്‌ചിതത്വവും ആവേശവും ഇഴചേർന്ന പോരാട്ടത്തിൽ 6 പന്തും 4 വിക്കറ്റും ബാക്കിവച്ചാണ് ഇന്ത്യൻ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ സ്പിൻ ബോളർമാരുടെ മികവിൽ 251 റൺസിൽ പിടിച്ചുകെട്ടിയപ്പോൾ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചതാണ്. ഒന്നാം വിക്കറ്റിൽ 105 റൺസ് നേടി ഇന്ത്യ തുടക്കവും ഗംഭീരമാക്കി. പക്ഷെ രോഹിത്ത് ഇറക്കി കളിച്ച അതേ സ്പിൻ ബുദ്ധിതന്നെ ന്യൂസീലൻഡും പുറത്തെടുത്തതോടെ മധ്യ ഓവറുകളിൽ വെല്ലുവിളിയുയർത്തി. പക്ഷേ, ഇന്ത്യയുടെ വിജയവഴി മുടക്കാൻ അവർക്കുമായില്ല.

രണ്ടാം ബാറ്റിങ്ങിനായി രോ​ഹിത്തും ​ഗില്ലും കളത്തിലിറങ്ങുമ്പോൾ ഇന്ത്യൻ വിജയലക്ഷ്യം 252. ഒരു ഓവറിൽ വേണ്ടതു ശരാശരി 5 റൺസ്. പക്ഷേ സ്പിന്നർമാർക്കു വളക്കൂറുള്ള പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ രോഹിത് ശർമ നടത്തിയത് മനസിലെ കരു നീക്കങ്ങളെ ബാറ്റിലേക്കാവാഹിക്കുകയായിരുന്നു. ന്യൂസിലൻഡ് സ്പിന്നർമാരെ കളത്തിലിറക്കും മുൻപേ പവർപ്ലേയിൽ പരമാവധി സ്കോർ നേടാൻ ശ്രമിച്ച രോഹിത് ബിഗ് ഹിറ്റുകളിലൂടെ കിവീസ് പേസർമാരെ അടിച്ചു പരത്തി. മറുവശത്തു കരുതലോടെ നിലയുറപ്പിച്ച ഗിൽ രോഹിത്തിനു സ്ട്രൈക്ക് കൈമാറി. പരുക്കേറ്റ് ഫൈനലിൽനിന്നു പുറത്തായ പേസർ മാറ്റ് ഹെൻറിയുടെ അഭാവവും ന്യൂസീലൻഡിനെ പിന്നോട്ടടിച്ചു. ആദ്യ 10 ഓവറിൽ 64 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർമാർ 18–ാം ഓവറിൽ ടീം സ്കോർ 103ൽ എത്തിച്ചു. എന്നാൽ അടുത്ത 10 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത കിവീസ് സ്പിന്നർമാർ കളിയിൽ പിടിമുറുക്കി.

19–ാം ഓവറിൽ ഗില്ലും (50 പന്തിൽ 31), കളത്തിലിറങ്ങിയ പോലെ തന്നെ കയറിപ്പോയ വിരാട് കോലിയും (1) ഇന്ത്യയെ ആദ്യം തന്നെ പ്രതിരോധത്തിലാക്കി. സ്പിന്നർ രചിൻ രവീന്ദ്രയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച രോഹിത്തിനെ (76) വിക്കറ്റ് കീപ്പർ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കി. എന്നാൽ നാലാം വിക്കറ്റിൽ 61 റൺസ് നേടിയ ശ്രേയസ് അയ്യർ (48), അക്ഷർ പട്ടേൽ (29) കൂട്ടുകെട്ട് ഇന്ത്യയ്ക്കു തുണയായി. ശ്രേയസും അക്ഷറും പിന്നീട് സ്പിൻ കെണിയിൽ വീണെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (18) ആറാം വിക്കറ്റിൽ നേടിയ 38 റ‍ൺസോടെ രാഹുൽ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു.

ഒന്നു ‘ഹീറ്റാ’യതാ ഹിറ്റ്മാൻ… കിരീടം ഇങ്ങു പോന്നു!!, 25- 30 മാത്രമല്ല മുൻപിൽ നിന്ന് കളി ജയിപ്പിക്കാനും അറിയാം…​ഗവാസ്കറിനും ഷമയ്ക്കും വയറുനിറച്ചു കൊടുത്ത് രോഹിത്, ഇന്ത്യ ചാമ്പ്യന്മാർ

തുടർച്ചയായ 15–ാം മത്സരത്തിലും ടോസ് നഷ്ടമായി ലാറയ്ക്കൊപ്പം റെക്കോർഡ് പങ്കുവച്ചാണ് രോഹിത്തും ഇന്ത്യൻ ടീം ഇന്നലെ ഫൈനലിന് ഇറങ്ങിയത്. പവർപ്ലേയിൽ തകർത്തടിച്ച കിവീസ് ഓപ്പണർ രചിൻ രവീന്ദ്ര ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. എട്ടാം ഓവറിൽ വിൽ യങ്ങിനെ (15) പുറത്താക്കിയ വരുൺ ചക്രവർത്തി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചെങ്കിലും രചിൻ രവീന്ദ്രയെന്ന അപകടം ഭീതിയായി ക്രീസിൽ തുടർന്നു. രചിന്റെ റിട്ടേൺ ക്യാച്ച് അവസരം പഴാക്കിയ മുഹമ്മദ് ഷമിയും ഡീപ് മി‍ഡ് വിക്കറ്റിൽ രചിന്റെ ക്യാച്ച് കൈവിട്ട ശ്രേയസ് അയ്യരും നിരാശ ഇരട്ടിപ്പിച്ചു.

ആദ്യ 10 ഓവറിൽ 69 റൺസ് നേടിയ ന്യൂസീലൻഡ് തുടക്കം ഭദ്രമായി എന്നു കരുതിയപ്പോഴാണ് 11–ാം ഓവറിൽ രോഹിത് ശർമ തന്റെ തുറുപ്പുചീട്ടായ കുൽദീപ് യാദവിനെ കളത്തിലിറക്കിയത്. തന്റെ ആദ്യ പന്തിൽ ഗൂഗ്ലിയിലൂടെ കുൽദീപ് രചിന്റെ (29 പന്തിൽ 37) സ്റ്റംപ് ഇളക്കി. അടുത്ത വരവിൽ കെയ്ൻ വില്യംസനെയും(11) റിട്ടേൺ ക്യാച്ചിലൂടെ കുൽദീപ് പുറത്താക്കി.

പിന്നീടങ്ങോട്ട് ഹിറ്റ്മാന്റെ ബുദ്ധിയായിരുന്നു പ്രവർത്തിച്ചത്. മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിൻ ആക്രമണം. പവർപ്ലേയിൽ തകർത്തടിച്ച കിവീസ് ബാറ്റർമാർക്ക് അടുത്ത 81 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാനായില്ല. മധ്യ ഓവറുകളിൽ 4 സ്പിന്നർമാർ ചേർന്നെറിഞ്ഞ 30 ഓവറുകളിൽ ന്യൂസീലൻഡിന്റെ സമ്പാദ്യം 103 റൺസ് മാത്രമായി. 10 ഓവറിൽ ഒരു ബൗണ്ടറിയും നൽകാതെ 30 റൺസ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജ ടോം ലാതത്തെ വിക്കറ്റിനു മുന്നിൽ കുരുക്കി (14). ഒരറ്റത്ത് ഇഴഞ്ഞുനീങ്ങിയ ഡാരിൽ മിച്ചൽ (101 പന്തിൽ 63) അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സിനൊപ്പം ചേർന്ന് വിക്കറ്റ് വീഴ്ചയ്ക്കു താൽക്കാലിക ശമനമുണ്ടാക്കി. ഇതിനിടെ ജഡേജയുടെ ഓവറിൽ കിവീസ് താരത്തെ പുറത്താക്കാനുള്ള അവസരം ശ്രേയസ് അയ്യരും കളഞ്ഞുകുളിച്ചു.

40 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 എന്ന നിലയിലായിരുന്ന ന്യൂസീലൻഡിനു പൊരുതാവുന്ന സ്കോർ നൽകിയത് ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‍വെല്ലിന്റെ (40 പന്തിൽ 53 നോട്ടൗട്ട്) അർധ സെഞ്ചറിയും ഇന്ത്യൻ പേസ് ബോളിങ്ങിലെ താളപ്പിഴകളുമാണ്. അവസാന 5 ഓവറിൽ 50 റൺസ് നേടാൻ കിവീസിനായി. 9 ഓവറിൽ 74 റൺസ് വഴങ്ങിയ ഷമിയും 3 ഓവറിൽ 30 റൺസ് വഴങ്ങിയ ഹാർദിക്കും ഇന്ത്യയെ നിരാശപ്പെടുത്തി.

Tags: ChampionsTrophy2025
SendShareTweetShare

pathram desk 5

Related Posts

മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS

മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

by pathram desk 5
July 18, 2025
റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്
BREAKING NEWS

റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്

by pathram desk 5
July 18, 2025
എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ
SPORTS

by Pathram Desk 7
July 18, 2025
Next Post
കഴകം ജോലി​ക്ക് ഈഴവ സമുദായക്കാര‌ൻ, കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ സമരം, മാരത്തൺ ചർച്ചകൾ പരാജയപ്പെട്ടതോടെ കഴകക്കാരന് തസ്തികമാറ്റം

ജാതിപ്രശ്നം മാത്രമല്ല കൂടൽമാണിക്യം തന്ത്രി സമരത്തിനു പിന്നിൽ, തട്ടിപ്പുകഥകൾ പുറത്തുവരുമെന്ന ആശങ്ക? തട്ടിപ്പ് താമരമാലയിൽ, കൂടെ ഡിജിറ്റൽ മാർക്കറ്റിങും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

July 18, 2025
റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്

July 18, 2025
30 കഴിഞ്ഞ സ്ത്രീകളാണോ? എങ്കില്‍ നിങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഇവയാണ് !

രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പത്ത് പഴങ്ങൾ

July 18, 2025
നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

അതിതീവ്ര മഴക്ക് സാധ്യത, നാളെ അവധി; പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വയനാട്ടിൽ നാളെ അവധി

July 18, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.