BREAKING NEWS

ഹിന്ദുക്കൾക്ക് നാണമില്ലേ… പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകാന്‍ കാരണം ഹിന്ദു പുരുഷൻമാർക്ക് ശേഷി ഇല്ലാത്തതിനാല്‍, മുസ്ലിം പുരുഷൻമാർ ഇക്കാര്യത്തിൽ മിടുക്കരാണ്, ഹിന്ദു യുവാവ് പോയിട്ട് ഒരു മുസ്ലീം സ്ത്രീയെ കൊണ്ട് വരട്ടേ… എന്ത് കൊണ്ട് സാധിക്കുന്നില്ല?? ലവ് ജിഹാദ് ആരോപിച്ച് ഹിന്ദുക്കള്‍ നിസാഹായവസ്ഥ പ്രകടിപ്പിക്കുകയാണെന്ന് നിവേദിത മേനോൻ

· · 1 min read
Share: Copied!

ഹിന്ദു യുവാക്കളെ അവഹേളിച്ച് ജെഎൻയു മുൻ പ്രൊഫസർ നിവേദിത മേനോൻ. മാധ്യമപ്രവർത്തക അർഫ ഖാൻ ഷെർവാനിയും നിവേദിത മേനോനും തമ്മിലുള്ള പോഡോകാസ്റ്റിലെ പരാമർശങ്ങളാണ് വിവാദമാകുന്നത്. ലവ് ജിഹാദ് ആരോപണങ്ങളെ പരിസഹിച്ച് കൊണ്ടായിരുന്നു സംഭാഷണം. ഹിന്ദു പെൺകുട്ടികൾ എന്തുകൊണ്ടാണ് മുസ്ലിം യുവാക്കളിൽ ആകൃഷ്ടരാകുന്നത്. കാരണം ഹിന്ദു പുരുഷൻമാർ ശേഷി ഇല്ലാത്തവരാണ്.

എന്നാൽ മുസ്ലിം പുരുഷൻമാർ ഇക്കാര്യത്തിൽ മിടുക്കരാണ്, ഇതാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. അശ്ലീലമായ ചിരിയോടെയാണ് നിവേദിത മേനോൻ ഇക്കാര്യം പറയുന്നത്. പെൺകുട്ടികൾ മുസ്ലിം പുരുഷൻമാരുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് വിലപിക്കാൻ ഹിന്ദുക്കൾക്ക് നാണമില്ലേ. എന്ത് കൊണ്ട് ഹിന്ദു പുരുഷൻമാർക്ക് ഇത് ചെയ്യാൻ സാധിക്കുന്നില്ല. ഹിന്ദു യുവാവ് പോയിട്ട് ഒരു മുസ്ലീം സ്ത്രീയെ കൊണ്ട് വരട്ടേ. എന്ത് കൊണ്ട് സാധിക്കുന്നില്ല.

എന്നിട്ട് തങ്ങളുടെ പെൺകുട്ടികൾ പോയി എന്ന് പറയാൻ നാണം തോന്നുന്നില്ലേ. നമ്മളെ കൊണ്ട് പറ്റുന്നില്ല, അവരെ കൊണ്ട് അത് പറ്റുന്നു. ലവ് ജിഹാദ് ആരോപിച്ച് തങ്ങളുടെ നിസാഹായവസ്ഥ പ്രകടിപ്പിക്കുകയാണ് ഹിന്ദു യുവാക്കൾ. കാരണം മുസ്ലിം യുവാക്കൾ കാണാൻ സുന്ദരൻമാരാണ്, ആകർഷണമുള്ളവരാണ്. എന്നിട്ട് പിന്നെ വിലപിച്ചിട്ട് കാര്യമുണ്ടോ ഇരുവരും അശ്ലീലമായ ചിരിയോടെ പറയുന്നു.ലവ് ജിഹാദ് ഇരകളെ അങ്ങേയറ്റം അപാമാനിക്കുന്ന തരത്തിലാണ് ഇരുവരുടെ സംഭാഷണം മുന്നോട്ട് പോകുന്നത്. കടുത്ത ബല പ്രയോഗത്തിലൂടെയും ശാരീരികവും മാനസികവുമായി പീഡനത്തിലൂടെയുമാണ് ഇരകൾ കടന്നുപോകുന്നതും പോയതും. നിരവധി ഉദാഹരണങ്ങൾ മുന്നിൽ നിൽക്കേയാണ് തീർത്തും ലൈംഗികതയുമായി വിഷയത്തെ കൂട്ടിക്കെട്ടി ഇവർ നിസ്സാരവത്കരിക്കുന്നത്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026