CINEMA

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം ‘പൊങ്കാല’ അവസാന ഘട്ട ചിത്രീകരണത്തിലേക്ക്

· · 1 min read
Share: Copied!

എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന, ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ- പ്രജിത രവീന്ദ്രൻ ഡിഒപി- ജാക്സൺ ജോൺസൺ. സംഗീതം- രഞ്ജിൻ രാജ്.

ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ,ജീമോൻ ജോർജ്, ഷെജിൻ,യാമി സോനാ,സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവർ അഭിനയിക്കുന്നു. വൈപ്പിൻ, ചെറായി,മുനമ്പം പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷൻ.

പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആട്സ് മോഹൻ, എഡിറ്റർ- കപിൽ കൃഷ്ണ, ആർട്ട്- ഖമർ എടക്കര. കോസ്റ്റും- സൂര്യ ശേഖർ. മേക്കപ്പ്- അഖിൽ ടി രാജ്. പബ്ലിസിറ്റി ഡിസൈനർ- ആർടോ കാർപ്പസ്. കൊറിയോഗ്രഫി- വിജയറാണി. സംഘട്ടനം- മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി. പിആർഒ- എംകെ ഷെജിൻ.

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026