കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണവുമായി ഹൈക്കോടതി. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടീയ രസീത് ഉപയോഗിച്ച് മാത്രമേ വിശ്വാസികളില്‍ നിന്ന് പിരിവ് നടത്താവൂ എന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, മുരളീകൃഷ്ണ എന്നിവരടങ്ങി. ബെഞ്ച് ഉത്തരവിട്ടു. ഉത്സവങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലുള്ള ക്ഷേത്രോപദേശക സമിതിക്ക് പിരിവ് നടത്താം. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് സീല്‍ ചെയ്ത് വാങ്ങിവേണം പിരിവ് നടത്താന്‍. പിരിച്ചുകിട്ടിയ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ഉത്സവ ആവശ്യങ്ങള്‍ക്ക് ഇതില്‍ നിന്ന് വേണം പണം ചെലവഴിക്കാനെന്നും കോടതി നിര്‍ദേശിച്ചു.
ഉത്സവ പിരിവുകള്‍ ഇനി എളുപ്പമാകില്ല….ദേവസ്വം ബോര്‍ഡിന്റെ സീലോടു കൂടിയ രസീത് നിര്‍ബന്ധമാക്കി കോടതി… പിരിവ് പണം ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കണം,
YOU MAY ALSO LIKE
BREAKING NEWS
തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ
BREAKING NEWS
നിക്ഷേപ പദ്ധതികളുടെ പുരോഗതി ഇനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തത്സമയം അറിയാം; ഡിജിറ്റൽ ഡാഷ്ബോർഡ് വരുന്നു; സംരംഭക രംഗത്തെ മികവിനുള്ള പ്രോഫിറ്റ് ടസ്കര്‍ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന് വിതരണം ചെയ്തു
BREAKING NEWS
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കവുമായി ഷെയ്ഖ് ഹസീന; പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി
BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ