BREAKING NEWS

ഇന്നലെവരെ എങ്ങനെയാണോ ഭക്ഷണം നൽകിയത് അതുപോലെ നാളെയും ചെയ്യും, ഒരു മന്ത്രിയെ കൊണ്ടും തടസ്സപ്പെടുത്താൻ കഴിയില്ല, കെ മുരളീധരന്‍ ഭക്ഷണത്തില്‍ മണ്ണുവാരിയിടുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

· · 1 min read
Share: Copied!

കണ്ണൂർ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ സഹായമാകുന്ന ഭക്ഷണത്തിൽ മണ്ണ് വാരിയിടുകയാണ് മന്ത്രി കെ. മുരളീധരനെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കണ്ണൂരിൽ ജില്ല ആശുപത്രിയിൽ പൊതിച്ചോർ വിതരണത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല. ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തിയത് മന്ത്രി കെ. മുരളീധരനും ജി. സുധാകരൻ എം.എൽ.എയുമാണ്.ഇന്നലെവരെ ഡി.വൈ.എഫ്.ഐ എങ്ങനെയാണോ ഭക്ഷണം നൽകിയത് അതുപോലെ നാളെയും വിതരണം ചെയ്യുമെന്നും അത് ഒരു മന്ത്രിയെ കൊണ്ടും തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സനോജ് പറഞ്ഞു.

ഡി.വൈ.എഫ്.ഐ ആശുപത്രികളിൽ രക്തദാനം ചെയ്യുന്നുണ്ട്. ആംബുലൻസുകളിൽ രോഗികളെ എത്തിക്കുന്നുണ്ട്. ഇതൊക്കെ പറ്റില്ലെന്ന് പറയുമോയെന്നും മുരളീധരന്റെ പിതാവ് കെ. കരുണാകരന്റെ പേരിലല്ലേ പുതിയ ആശുപത്രി തുടങ്ങുന്നതെന്നും വി.കെ. സനോജ് ചോദിച്ചു.

BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026
BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026