കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചാലുള്ള കേസുകളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി.
മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലാകുന്നവരുടെ ബ്രെത്തലൈസർ പരിശോധനാ ഫലത്തിന്റെ ഒർജിനൽ പ്രിന്റ് ഔട്ട് നിർബന്ധമാക്കി. മദ്യപിച്ചതായി സംശയം തോന്നിയാൽ രണ്ട് മണിക്കൂറിനുള്ളിൽ മെഡിക്കൽ പരിശോധന നടത്തണമെന്നും പൊലീസ് തയ്യാറാക്കുന്ന പകർപ്പ് തെളിവായി സ്വീകരിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് വി ജി അരുണാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ തെളിവുകളുടെ അഭാവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി.
ഇനി ഉറപ്പായിട്ടും അകത്താകും.. !! രണ്ട് മണിക്കൂറിനുള്ളിൽ പരിശോധന നടത്തണം.., മദ്യപിച്ച് വാഹനമോടിക്കൽ അവസാനിപ്പിക്കാൻ കർശന നടപടിയുമായി ഹൈകോടതി
YOU MAY ALSO LIKE
BREAKING NEWS
സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, രക്ഷപ്പെടാൻ ഓടി ബാത്റൂമിൽ കയറി കതകടച്ചെങ്കിലും കുടുങ്ങിപ്പോയി, യുവാവിന് ദാരുണാന്ത്യം
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്കൂട്ടർ, പിതാവിനെതിരെ കേസ്
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെള്ള കാറിലെത്തിയ സ്ത്രീയും മുടി നീട്ടിവളർത്തിയ പുരുഷനും സമീപിച്ചതായി കുട്ടികൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും