Pathram Online
  • Home
  • NEWS
    316766

    22കാരനും 16കാരിയും പ്രണയത്തിൽ, ഇരുവരും ഒരേ ഗോത്രത്തിൽപ്പെട്ടവരും ഒരേ കുടുംബപ്പേര് പങ്കിടുന്നവരുമായതിനാൽ ബന്ധം യുവാവിന്റെ മാതാപിതാക്കൾ എതിർത്തു, ഇൻസ്റ്റ​ഗ്രാം ലൈവിൽ സ്വന്തം മാതാപിതാക്കളേയും സുഹൃത്തുക്കളേയുമടക്കം 57 പേരെ സാക്ഷിയാക്കി ജീവനൊടുക്കി

    316757

    പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ എഫ്ഐആറിട്ട് ഡൽഹി പോലീസ്, എഫ്ഐആറിൽ നിരവധി കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരുകൾ, 91 പേർ കസ്റ്റഡിയിലെടുത്തു

    316762

    കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിന്?? സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന, ഇനി ഇതും പറഞ്ഞ് വോട്ട് ചോദിച്ചു പോകാൻ പറ്റില്ല- കെ മുരളീധരന്‍

    316755

    ഫേസ്ബുക്ക് വഴി പ്രണയത്തിലായി, നേരിട്ട് കാണാനെത്തിയതിനു പിന്നാലെ 40 കാരിയെ പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനയച്ചുകൊടുത്തു, യുവാവിനെതിരെ കേസ്

    316754

    ’ഒരു സ്ത്രീ ആ കൂട്ടത്തിലുണ്ടല്ലോയെന്ന് വിശ്വസിച്ചാണ് ഞാൻ പോയത്, പക്ഷേ…എന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ശരണ്യ, രാസലഹരി കലർത്തിനൽകി’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയുടെ നിർണായക മൊഴി; അറസ്റ്റിലായ നാലുപേരെയും തിരിച്ചറിഞ്ഞു

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നിങ്ങളുടെ കോളേജ് ദിനങ്ങൾ മിസ്സ് ചെയ്യുന്നുണ്ടോ? സോണി ലിവ്വിൻ്റെ ‘അതിരടി’ ഒരു പെർഫെക്റ്റ് നോസ്റ്റാൾജിയ ട്രിപ്പാണ്

by PathramDesk6
June 18, 2026
A A
നിങ്ങളുടെ കോളേജ് ദിനങ്ങൾ മിസ്സ് ചെയ്യുന്നുണ്ടോ? സോണി ലിവ്വിൻ്റെ ‘അതിരടി’ ഒരു പെർഫെക്റ്റ് നോസ്റ്റാൾജിയ ട്രിപ്പാണ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമ്മകളെ രൂപപ്പെടുത്തുന്ന കോളേജ് ജീവിതം, അവിടുത്തെ സൗഹൃദങ്ങൾ, മത്സരങ്ങൾ, ആഘോഷങ്ങൾ, ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ എന്നിവയ്ക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയുണ്ട്. ആ ആവേശമുണർത്തുന്ന അന്തരീക്ഷത്തെ കോമഡി, ആക്ഷൻ, സംഗീതം, നോസ്റ്റാൾജിയ എന്നിവയോടൊപ്പം ഒപ്പിയെടുക്കുന്ന മലയാള ചലച്ചിത്രമാണ് ‘അതിരടി’. ജൂൺ 19 മുതൽ ഈ ചിത്രം സോണി ലിവ്വിൽ പ്രീമിയർ ചെയ്യുന്നു. ഒരു എഞ്ചിനീയറിംഗ് കോളേജിൻ്റെയും അവിടുത്തെ പ്രശസ്തമായ കൾച്ചറൽ ഫെസ്റ്റിവലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമ, ചിരിയും വികാരങ്ങളും വലിയ നിമിഷങ്ങളും നിറഞ്ഞ ഒരു ഹൈ-എനർജി എൻ്റർടൈനറാണ്.

നിങ്ങളുടെ വാച്ച് ലിസ്റ്റിൽ ‘അതിരടി’ ഉൾപെടുത്തേണ്ടതിന്റെ അഞ്ച് കാരണങ്ങൾ ഇതാ:

നോസ്റ്റാൾജിയ ഉണർത്തുന്ന ക്യാമ്പസ് ജീവിതത്തിൻ്റെ ആഘോഷം:ഈ സിനിമ യഥാർത്ഥത്തിൽ ക്യാമ്പസ് ജീവിതത്തോടുള്ള ഒരു പ്രണയലേഖനമാണ്. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു ദാരുണമായ തിക്കിലും തിരക്കിലും പെട്ട് നിരോധിക്കപ്പെട്ട, ബിസിഇടി കോളേജിൻ്റെ ഐതിഹാസികമായ ‘ആരോഹൺ’ ഫെസ്റ്റ് പുനരുജ്ജീവിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്ത സാംകുട്ടി (ബേസിൽ ജോസഫ്) എന്ന ഊർജ്ജസ്വലനായ വിദ്യാർത്ഥിയെയാണ് ചിത്രം പിന്തുടരുന്നത്. വലിയൊരു ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ദൗത്യം പെട്ടെന്ന് തന്നെ വലിയ ബഹളങ്ങളിലേക്കും, സൗഹൃദങ്ങളിലേക്കും, ക്യാമ്പസ് രാഷ്ട്രീയത്തിലേക്കും, മറക്കാനാവാത്ത സാഹസങ്ങളിലേക്കും വഴിമാറുന്നു. കൾച്ചറൽ പരിപാടികൾ മുതൽ വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരങ്ങളും ഫെസ്റ്റിവൽ സീസണിൻ്റെ ആവേശവും വരെ, കോളേജ് ജീവിതത്തെ അത്രമേൽ പ്രിയങ്കരമാക്കുന്ന മാന്ത്രികതയും രസവും ചിത്രം കൃത്യമായി പകർത്തിയിട്ടുണ്ട്.
മറക്കാനാവാത്ത വേഷത്തിൽ തിളങ്ങി ടൊവിനോ തോമസ്: ‘അതിരടി’യുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ശ്രീകുട്ടൻ വെള്ളായനിയായി എത്തുന്ന ടൊവിനോ തോമസാണ്. അഹങ്കാരത്തിന് മുറിവേറ്റതിനെത്തുടർന്ന് സാംകുട്ടിയുമായി രസകരവും വിനോദഭരിതവുമായ ഒരു ശത്രുതയിലാകുന്ന, ഒരു വിചിത്ര സ്വഭാവക്കാരനായ മുൻ ഗുണ്ടയും ഇപ്പോഴത്തെ മ്യുസിഷ്യനുമാണ് ശ്രീകുട്ടൻ. തൻ്റെ സ്ക്രീൻ പ്രസൻസ് ഈ കഥാപാത്രത്തിന് നൽകിക്കൊണ്ട് ഹാസ്യവും ഊർജ്ജവും സ്വാഗും നിറഞ്ഞ ഒരു പ്രകടനമാണ് ടൊവിനോ കാഴ്ചവെക്കുന്നത്.
മികച്ച താരനിരയെ നയിച്ച് ബേസിൽ ജോസഫ്: പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ പറ്റുന്ന അഭിനയശൈലിക്കും മികച്ച കോമഡി ടൈമിംഗിനും പേരുകേട്ട ബേസിൽ ജോസഫ്, സാംകുട്ടി എന്ന കഥാപാത്രത്തിന് ഏറെ ആകർഷണീയത നൽകുന്നു. ഇവർക്കൊപ്പം ദർശന രാജേന്ദ്രൻ, റിയ ഷിബു, സാരിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മികച്ചൊരു സഹതാരനിര ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നു. കൂടാതെ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ഷാൻ റഹ്മാനും തങ്ങളായി തന്നെ എത്തുന്ന അതിഥി വേഷങ്ങളും പ്രേക്ഷകർക്ക് ഏറെ വിനോദം നൽകുന്ന ഒന്നായിരിക്കും.
ഹാസ്യവും സംഗീതവും ഫെസ്റ്റിവൽ ലഹരിയും ഒത്തുചേരുന്നു: ഒരു വമ്പൻ കോളേജ് ഫെസ്റ്റിവലിൻ്റെ ആവേശകരമായ അന്തരീക്ഷം പുനഃസൃഷ്ടിക്കാനുള്ള ചിത്രത്തിൻ്റെ കഴിവിലാണ് ഇതിൻ്റെ ഏറ്റവും വലിയ കരുത്ത് അടങ്ങിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരോഹൺ ഫെസ്റ്റിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിക്കുന്നതോടെ, പ്രേക്ഷകർക്ക് ആസ്വദിക്കാൻ പാകത്തിലുള്ള സംഗീത നിമിഷങ്ങളും, ചിരിയുണർത്തുന്ന സാഹചര്യങ്ങളും, വർണ്ണാഭമായ ആഘോഷങ്ങളും, വലിയ സെറ്റുകളും ചിത്രത്തിൽ ഒരുക്കിയിരിക്കുന്നു.
ഒരു സമ്പൂർണ്ണ ഫാമിലി എൻ്റർടൈനർ: ‘മിന്നൽ മുരളി’യുടെ തിരക്കഥ ഒരുക്കി പ്രശസ്തനായ നവാഗതൻ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ‘അതിരടി’, പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു പക്കാ എൻ്റർടൈനറാണ്. ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കോമഡി, ആക്ഷൻ, പ്രണയം, സംഗീതം, വികാരങ്ങൾ എന്നിവയെല്ലാം ഒരുപോലെ സമന്വയിപ്പിച്ച് രസകരമായ ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നു.

Related Post

22കാരനും 16കാരിയും പ്രണയത്തിൽ, ഇരുവരും ഒരേ ഗോത്രത്തിൽപ്പെട്ടവരും ഒരേ കുടുംബപ്പേര് പങ്കിടുന്നവരുമായതിനാൽ ബന്ധം യുവാവിന്റെ മാതാപിതാക്കൾ എതിർത്തു, ഇൻസ്റ്റ​ഗ്രാം ലൈവിൽ സ്വന്തം മാതാപിതാക്കളേയും സുഹൃത്തുക്കളേയുമടക്കം 57 പേരെ സാക്ഷിയാക്കി ജീവനൊടുക്കി

22കാരനും 16കാരിയും പ്രണയത്തിൽ, ഇരുവരും ഒരേ ഗോത്രത്തിൽപ്പെട്ടവരും ഒരേ കുടുംബപ്പേര് പങ്കിടുന്നവരുമായതിനാൽ ബന്ധം യുവാവിന്റെ മാതാപിതാക്കൾ എതിർത്തു, ഇൻസ്റ്റ​ഗ്രാം ലൈവിൽ സ്വന്തം മാതാപിതാക്കളേയും സുഹൃത്തുക്കളേയുമടക്കം 57 പേരെ സാക്ഷിയാക്കി ജീവനൊടുക്കി

October 8, 2026
​ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച്

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ എഫ്ഐആറിട്ട് ഡൽഹി പോലീസ്, എഫ്ഐആറിൽ നിരവധി കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരുകൾ, 91 പേർ കസ്റ്റഡിയിലെടുത്തു

October 8, 2026
‘ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസമുണ്ട്; ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിമർശനം ബോർഡ് പ്രസിഡന്റിനെ മാത്രമല്ല, മന്ത്രിയെയും സർക്കാരിനെയും കൂടി ബാധിക്കും’;  അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ

കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിന്?? സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന, ഇനി ഇതും പറഞ്ഞ് വോട്ട് ചോദിച്ചു പോകാൻ പറ്റില്ല- കെ മുരളീധരന്‍

October 8, 2026
പെരുമ്പാവൂരിൽ വീട്ടിൽ കയറി യുവതിയെ ലൈംഗികമായി ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ; യുവതിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു

ഫേസ്ബുക്ക് വഴി പ്രണയത്തിലായി, നേരിട്ട് കാണാനെത്തിയതിനു പിന്നാലെ 40 കാരിയെ പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനയച്ചുകൊടുത്തു, യുവാവിനെതിരെ കേസ്

October 8, 2026

നിങ്ങളുടെ കോളേജ് ഓർമ്മകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരാണെങ്കിലും, അല്ലെങ്കിൽ സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം ഇരുന്ന് കാണാൻ ഒരു ലഘുവായ ചിത്രം തിരയുന്നവരാണെങ്കിലും, ‘അതിരടി’ തുടക്കം മുതൽ ഒടുക്കം വരെ ഒട്ടനവധി ചിരികളും മറക്കാനാവാത്ത നിമിഷങ്ങളും ഫീൽ-ഗുഡ് വിനോദവും ഉറപ്പുനൽകുന്നു. ‘അതിരടി’ ജൂൺ 19 മുതൽ സോണി ലിവ്വിൽ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സ്ട്രീം ചെയ്യും.

Tags: cinemaEntertainmentfilmMovie
SendShareTweetShare

PathramDesk6

Next Post
‘മമ്മി’യിലെ ഇംഹോടേപ്പായി വിസ്മയിപ്പിച്ച താരം ‘രണബാലി’യിൽ! വിജയ് ദേവരകൊണ്ടയുടെ വില്ലനായി  ഞെട്ടിക്കാൻ ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂ

'മമ്മി'യിലെ ഇംഹോടേപ്പായി വിസ്മയിപ്പിച്ച താരം 'രണബാലി'യിൽ! വിജയ് ദേവരകൊണ്ടയുടെ വില്ലനായി ഞെട്ടിക്കാൻ ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂ

‘അനന്തൻ കാടി’ൽ മുരളിയായി വേറിട്ട വേഷത്തിൽ ദേവ് മോഹൻ, റിലീസ് ജൂൺ 25 ന്

'അനന്തൻ കാടി'ൽ മുരളിയായി വേറിട്ട വേഷത്തിൽ ദേവ് മോഹൻ, റിലീസ് ജൂൺ 25 ന്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.