BREAKING NEWS

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; മലയാളികൾക്കും പ്രിയങ്കരൻ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ് സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 25-ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ലളിതമായ കഥകളിലൂടെ കുടുംബജീവിതവും സാമൂഹിക വിഷയങ്ങളും അവതരിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകൾ വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.

1983-ൽ പുറത്തിറങ്ങിയ മുന്താണൈ മുടിച്ച് എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന വിജയങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നടി ഉർവശി സിനിമാലോകത്ത് ശ്രദ്ധ നേടുന്നത്.

മലയാള സിനിമയിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ പൂർണിമ ഭാഗ്യരാജ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ മലയാളികൾക്കും പരിചിതയാണ്. മകൻ ശാന്തനു ഭാഗ്യരാജും  സിനിമാരംഗത്ത് സജീവമാണ്.

രണ്ടു ഭാര്യമാരും മക്കളുമുണ്ടെങ്കിലും ചിതയ്ക്ക് തിരികൊളുത്താൻ പോലും ആരുമെത്തിയില്ല, പകരം സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകി!! ക്യാൻസർ ​പിടിപെട്ട് മരിച്ച മുൻ ആർഎസ്എസ് അം​ഗത്തിന്റെ ചിതയ്ക്ക് ഹൈന്ദവ ആചാരപ്രകാരം തീകൊളുത്തിയത് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026