BREAKING NEWS

ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ അധ്യാപികയുടെ കൈ വേർപ്പെട്ടു

· · 1 min read
Share: Copied!

പാലക്കാട്: കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന അധ്യാപിക സ്കൂട്ടർ അപകടത്തിൽപ്പെട്ട് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് മരിച്ചത്.

ഇന്നു രാവിലെ 11ന് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. അതേസമയം ഇടിച്ച വാഹനം കണ്ടെത്താനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

‘ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ?!! അതിലും വലുതായ ഒന്നുണ്ട്, ഹൈഡ്രജൻ ബോംബ്, അതിനായി തയ്യാറായിരിക്കണം… പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല’- രാഹുൽ ഗാന്ധി

BREAKING NEWS
"പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം"... ട്രെയിൻ തട്ടി മരിച്ച വാർഡ് മെമ്പറെ കുറിച്ചുള്ള കുറിപ്പുമായി വി.എസ് ജോയ്, അപകടം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ തട്ടി
22 Oct 2026
BREAKING NEWS
വേ​ഗം വണ്ടി വിട്ടോ, "വിമാനത്തിലേക്കു തിരിച്ചുപൊയ്ക്കോളൂ”.....ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായേക്കാം- യുഎസിന്റെ മുന്നറിയിപ്പുമായെത്തിയ സൈനിക മേധാവിക്ക് അപമാനം!!  'മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാന് പുതിയതായി ഒന്നും പറയാനില്ല, അമേരിക്കയുടെ സന്ദേശം കൈമാറിയതുകൊണ്ട് നിലപാടിൽ മാ...
22 Oct 2026
BREAKING NEWS
തുടക്കം കിടുക്കി...അർധ സെഞ്ചറിയുമായി കളം നിറഞ്ഞ് സഞ്ജു, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
22 Oct 2026
BREAKING NEWS
ചാടിക്കയറി തീരുമാനമെടുത്തിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥ ആയേനെ, പിണറായി വിജയനെതിരായ നടപടി ശരിതന്നെ- കെ മുരളീധരന്‍
22 Oct 2026