BREAKING NEWS
21,587 articles
BREAKING NEWS
സഞ്ജുവിന് ഇനി ഒരു ഗീയർമാറ്റം കൂടി ആവശ്യം, അതു കാണാൻ കാത്തിരിക്കുന്നു, വളരെ സ്പെഷ്യലായ താരം, ഈ മാറ്റത്തിൽ പരിശീലകർക്ക് വലിയ റോളുണ്ടെന്ന് കരുതുന്നില്ല, മലയാളി താരത്തെ വാനോളം പുകഴ്ത്തി ടി20യിലെ എണ്ണംപറഞ്ഞ ബാറ്റ്സ്മാൻമാരിലൊരാൾ
BREAKING NEWS
ഡോ.എ.ജയതിലകിനെതിരെ വീണ്ടും …. നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുന്നത്, ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ… എന്ന് എന്‍ പ്രശാന്ത്
BREAKING NEWS
ഏറ്റുമാനൂരില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റില്‍
BREAKING NEWS
ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം എന്നോട് വിശദീകരണം തേടാമായിരുന്നു..!!! ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു…
BREAKING NEWS
യു എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ തോറ്റ കമലയ്ക്ക് 20 ദശലക്ഷം കടം; സഹായിക്കണമെന്ന് ട്രംപ് ഇത്രയും പണം കുറഞ്ഞുപോയതില്‍ ആശ്ചര്യപ്പെടുത്തുന്നു