BREAKING NEWS
21,597 articles
BREAKING NEWS
അടിച്ചാൽ തിരിച്ചടിക്കണം അല്ലാതെ തല്ലും മേടിച്ച് വീട്ടിൽ പോകുന്നതല്ല നിലപാട്, പോലീസ് കേസെടുത്താൽ നല്ല വക്കീലിനെ വച്ച് വാദിക്കും, തല്ലേണ്ടവരെ തല്ലിത്തന്നെയാണ് ഇവിടെവരെയെത്തിയത്- എംഎം മണി
BREAKING NEWS
കടം വീട്ടാൻ യുവതി കണ്ടെത്തിയ മാർഗം കുഞ്ഞിനെ വിൽക്കുക, ഭർത്താവിനോട് പറഞ്ഞപ്പോൾ എതിർത്തു, ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ മുതൽ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ
BREAKING NEWS
ആൽവിനെ ഇടിച്ച ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇയാൽക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കൽ വകുപ്പുകൾ പ്രകാരം കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും, വാഹനത്തിന്റെ ആർസിയും കട്ടാക്കും
BREAKING NEWS
സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ട്, രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്രമേനോൻ- ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
BREAKING NEWS
റോഡ് അടച്ച് പന്തല് കെട്ടിയ സംഭവത്തിൽ 31 പേർക്കെതിരെ കേസ്, ദൃശ്യങ്ങൾ പരിശോധിച്ച് പരിപാടിയിൽ പങ്കെടുത്തവർക്കെതിരേയും കേസെടുക്കുമെന്ന് പോലീസ്, എംവി ഗോവിന്ദനെതിരെ നടപടിയെടുക്കില്ല