BREAKING NEWS
20,806 articles
BREAKING NEWS
ആഹാ, എന്താ സന്തോഷം, 100 മീറ്റർ ഓട്ടത്തിന് ഒന്നാം സമ്മാനം അടിച്ച് നിൽക്കുവല്ലേ… മദ്യക്കടത്തിന് പോലീസിൻ്റെ പിടിയിലായ പ്രതികളുടെ ഫോട്ടോ വൈറൽ!! ‘ഫോട്ടോയെടുത്ത ക്യാമറാമാൻ കല്യാണ ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു- കമെന്റ്!! ചിരിച്ചുകൊണ്ട് നിൽക്കാൻ ആവശ്യപ്പെട്ടതായി പോലീസ്
BREAKING NEWS
മകൻ തിരിച്ചുവരുന്ന പ്രതീക്ഷ അസ്തമിച്ചു…കടലിൽ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായിട്ട് 55 ദിനങ്ങൾ, മകന്റെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് ചിതയിൽ ദഹിപ്പിച്ച് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അമ്മ
BREAKING NEWS
മലപ്പുറത്ത് മന്ത്രിമാർ ഇല്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് പോയത്?? പുണ്യം ലഭിക്കാനല്ല ആരും സൗജന്യമായി വിമാനം നൽകുന്നത്, ജനങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് അറിയാൻ നാല് വർഷം വേണ്ടിവരും- വി മുരളീധരന്‍
BREAKING NEWS
സർക്കാരിന്റേത് മുതലാളി സേവ…… വി ഡി സതീശന്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയാണ്, പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്, കേരളം നാണിച്ചു പോകുന്നു, വിമര്‍ശനവുമായി സിപിഐ
BREAKING NEWS
മറ്റൊരാളുമായി പ്രണയം, യുവതിയെ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റി, പിന്നാലെ ഭീഷണിപ്പെടുത്തി ആത്മഹത്യാ കുറിപ്പെഴുതിച്ചു, കളനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകന്‍ പിടിയില്‍