BREAKING NEWS
19,766 articles
BREAKING NEWS
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്, വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം
BREAKING NEWS
ഷഹബാസിന്റെ കൊലപാതകം: വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ സർക്കാരിന് എന്തധികാരമാണുള്ളത്? കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോ, പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കും- ഹൈക്കോടതി
BREAKING NEWS
ശരീരം മുഴുവൻ ചൂരൽ കൊണ്ട് അടിച്ച പാടുകൾ, നാല് വാരിയെല്ലുകൾ ഒടിഞ്ഞു, പോലീസ് വിട്ടയച്ചതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ, ദുരൂഹത ആരോപിച്ച് കുടുംബം
BREAKING NEWS
വീണ്ടും കോവിഡ് മഹാമാരി പിടിമുറുക്കുന്നുവോ? ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത് 64 പേർക്ക്, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ- 69
BREAKING NEWS
മുഖം രക്ഷിക്കാനെടുത്ത നടപടിയിൽ തൃപ്തയല്ല, പ്രസന്നൻ എന്ന ഉദ്യോഗസ്ഥനെ ഒരു സ്റ്റേഷനിലും ഇരുത്താൻ പാടില്ല, രണ്ടു പോലീസുകാർക്കെതിരെ കൂടി നടപടി വേണം, കള്ളക്കേസ് കൊടുത്ത വീട്ടമ്മയെ നിയമപരമായി നേരിടും