BREAKING NEWS
19,791 articles
BREAKING NEWS
ഇന്നുവരെ ഞാനാരോടും പറഞ്ഞില്ലെന്നേയുള്ളു പാലക്കാട് ഉപതെരഞ്ഞെടുപ്പിനു മുൻപും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ രഹസ്യമായി വന്നു കണ്ടിരുന്നു, പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുൽ, കെ സുധാകരൻ നാലു ദിവസം മുൻപ് തന്നെ വന്നുകണ്ടു- പിവി അൻവർ
BREAKING NEWS
ഗാസയിലെ വെടിനിർത്തൽ, അമേരിക്കൻ നിർദേശത്തിനു ഹമാസിന്റെ മറുപടി അസ്വീകാര്യമെന്ന് ട്രംപ് പ്രതിനിധി
BREAKING NEWS
പരാജയ ഭീതിയിൽ യുഡിഎഫ് എന്ത് ഗതികെട്ട പണിയും ചെയ്യും, പകൽ വെല്ലുവിളിയും രാത്രി കാലുപിടിത്തവും, രാഹുൽ- അൻവർ കൂടിക്കാഴ്ചയെ പരിഹസിച്ച് വി കെ സനോജ്
BREAKING NEWS
പോയത് വേറൊന്നിനുമല്ല ഒന്നു ഉപദേശിക്കാൻ!! ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നും മാത്രം പറഞ്ഞു, പിവി അൻവറിന്റെ വീട്ടിൽ പോയാലുടൻ കാലുപിടിക്കുന്നതാണോ സ്വരാജിന്റേയും പാർട്ടിയുടെയും ശീലം- രാഹുൽ മാങ്കൂട്ടത്തിൽ
BREAKING NEWS
ജോലിക്ക് പോകാന് തയ്യാറെടുക്കുന്നതിനിടെ ശാരീരികബന്ധത്തിന് ക്ഷണിച്ചു, വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന് ശ്രമിച്ച് ഭർത്താവ്