BREAKING NEWS
20,043 articles
BREAKING NEWS
കൈ പൊള്ളിയോ? ബിജെപി സംസ്ഥാന അധ്യക്ഷൻ അരമന കയറിയിറങ്ങുന്നു, സഭാ നേതൃത്വവുമായി കൂടിക്കാഴ്ച ജില്ലാ നേതാക്കളെ പുറത്തുനിർത്തി, രാജീവ് ചന്ദ്രശേഖറിനൊപ്പം പത്മജാ വേണുഗോപാലും
BREAKING NEWS
‘നിൻറെ മകനെ വിഷം കൊടുത്ത് കൊല്ലും’!! മുൻകൂട്ടി ഉമ്മയ്ക്ക് ഭീഷണി, ‘അവനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ’… യുവതിക്കെതിരെ ഗുരുതര ആരോപണവുമായി അൻസലിന്റെ ബന്ധുക്കളും സുഹൃത്തും, യുവതിയുടെ വീട്ടിൽ കീടനാശിനി കുപ്പി കണ്ടെത്തി
BREAKING NEWS
സാമ്പത്തിക പ്രതിസന്ധിയല്ല കാരണം!! പറയാൻ എനിക്ക് നാണക്കേടുണ്ട്… കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം, അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല, അത്രയും വലിയ ഗതികേടാണ്… ചോദിക്കുന്നതു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’- ഡോ. ഹാരിസ്
BREAKING NEWS
രാത്രി വിളിച്ചുവരുത്തിയത് കരുതിക്കൂട്ടി? 30 കാരിയായ പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തി, യുവാവിന്റെ മരണമൊഴിയിൽ ബന്ധുവായ യുവതി പോലീസ് കസ്റ്റഡിയിൽ
BREAKING NEWS
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രധാനമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ, ബിജെപി അധ്യക്ഷനോട് ഡൽഹിയിൽ എത്താൻ അമിത് ഷാ