BREAKING NEWS
20,199 articles
BREAKING NEWS
കരൂർ ദുരന്തത്തിൽ മരണസംഖ്യ 41 ആയി, പരിക്കേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മനുഷ്യനിർമ്മിത മരണമെന്ന് പ്രതിപക്ഷം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് കോടതിയിലേക്ക്
BREAKING NEWS
വിവാദങ്ങൾ കെട്ടടങ്ങാതെ ഏഷ്യാ കപ്പ്!! പാക് ആഭ്യന്തരമന്ത്രി ട്രോഫിയുമായി മുങ്ങി, ചെയ്തത് വൃത്തികേട്, പ്രതിഷേധം അറിയിക്കും- ബിസിസിഐ, നടപടി ഇന്ത്യ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെ
BREAKING NEWS
ആ നിലപാടിനിരിക്കട്ടെ ഒരു കുതിരപ്പവൻ!! തരുന്നത് പാക്കിസ്ഥാനെങ്കിൽ തലപ്പത്ത് ഏതു കൊലകൊമ്പനെങ്കിലും ആ ട്രോഫി ഇന്ത്യയ്ക്ക് വേണ്ട… പാക് ആഭ്യന്തര മന്ത്രിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങാതെ ഏഷ്യൻ രാജാക്കന്മാർ
BREAKING NEWS
ഇന്ത്യയെ തോൽപ്പിക്കണേൽ കുറച്ചുകൂടി മൂക്കാനുണ്ട് പാക്കിസ്ഥാനെ… നിനക്കൊക്കെ മുൻപ് ശ്രീലങ്കയും ബംഗ്ലാദേശുമൊക്കെ കുറെ പയറ്റി നോക്കിയതാ…
BREAKING NEWS
തിരിച്ചടിക്കും!! സെലൻസ്‌കി, 600ഓളം ഡ്രോണുകൾ, ഡസൻ കണക്കിന് മിസൈലുകൾ, യുക്രൈനിൽ 12 മണിക്കൂർ നീണ്ടുനിന്ന റഷ്യൻ ബോംബാക്രമണം… രോഗിയും നഴ്സുമുൾപെടെ നാല് മരണം, നൂറോളം സിവിലിയൻ കേന്ദ്രങ്ങൾ തകർന്നു, ലക്ഷ്യം സായുധ സേനയെ സഹായിക്കുന്ന സൈനിക സൗകര്യങ്ങൾ- റഷ്യ