BREAKING NEWS
20,279 articles
BREAKING NEWS
അളന്ന അളവുകോൽ മാറിപ്പോയി ഭായ്, ഇതു കേരളാ പോലീസാ…പ്ലാനിങ്ങെല്ലാം പക്കാ, ഭാര്യയെ കൊന്നു കുഴിച്ചുമൂടി, പോലീസിന്റെ കണ്ണിൽ പൊടിയാൻ പരാതി നൽകി മുങ്ങി, പോയ സ്ഥലത്തുതന്നെ തിരിച്ചെത്തിച്ച് പോലീസ്, കുടുക്കിയത് സിസിടിവി, പോകുമ്പോൾ സോണിക്കൊപ്പം ഭാര്യയും, തിരിച്ചുവന്നത് തനിച്ച്
BREAKING NEWS
അമീബിക് മസ്തിഷ്ക ജ്വരം തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല, കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല മാലിന്യം വലിച്ചെറിയൽ തന്നെ!! അതിനു ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല, പൊതുസ്ഥലത്ത് തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നുവെന്ന് കരുതിയാൽ മതി- ഡോ. ഹാരിസ് ചിറയ്ക്കൽ
BREAKING NEWS
വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച് പിതാവ്, സംഭവം യുവതി കുഞ്ഞുമൊത്ത് വീട്ടിലെത്തിയപ്പോൾ
BREAKING NEWS
ദീപാവലി ദിനത്തിലും രണ്ട് മാസം അപ്പുറമുള്ള ക്രിസ്മസിനെ കുറിച്ചാണ് സംസാരം, ഇത് സനാതന വിരുദ്ധ മാനസികാവസ്ഥയാണ്, അഖിലേഷിന് വേണമെങ്കില്‍ വത്തിക്കാനില്‍ പോയി ക്രിസ്മസ് ആഘോഷിക്കണം, രൂക്ഷവിമർശനവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ്
BREAKING NEWS
അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ വിജിനമായ സ്ഥലത്തെത്തിച്ച് കരിങ്കല്ലിൽ തലയിടിപ്പിച്ച് കൊന്നു, ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേ ദിവസവും ജോലിക്കെത്തി, കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം കണ്ടെത്തി