BREAKING NEWS
20,341 articles
BREAKING NEWS
നടൻ ധർമേന്ദ്ര ജീവനോടെയുണ്ട്, മരണപ്പെട്ടിട്ടില്ല!! ‘എന്റെ അച്ഛൻ ആരോഗ്യവാനാണ്, സുഖം പ്രാപിച്ചുവരുന്നു. എല്ലാവരും ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു’…, വാർത്തകൾ നിഷേധിച്ച് മകൾ ഇഷ ഡിയോൾ
BREAKING NEWS
മുട്ടക്കറിയെ ചൊല്ലി തര്‍ക്കം, ചപ്പാത്തി കോലുകൊണ്ട് ഹോട്ടലുടമയുടെ തലയടിച്ചുപൊട്ടിച്ചു, ജീവനക്കാരിക്കുനേരെയും മര്‍ദനം, യുവാക്കള്‍ പൊലീസ് പിടിയില്‍
BREAKING NEWS
ചെങ്കോട്ടയിലുണ്ടായത് ചാവേറാക്രമണം…പിന്നിൽ സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാർ ഉൾപ്പെട്ട സംഘം, മുഖ്യ സൂത്രധാരൻ ഡോ. ഉമർ മുഹമ്മദ് ഇവരുടെ കൂട്ടാളി, ഡോക്ടർമാർ പിടിയിലായതോടെ ഡോ. ഉമർ പരിഭ്രാന്തനായി, സ്ഫോടനം ആസൂത്രണം ചെയ്തു, ചാവേറായെത്തിയതും ഉമർതന്നെ- അന്വേഷണവൃത്തങ്ങൾ…ചിത്രം പുറത്ത്
BREAKING NEWS
ഏതുസാഹചര്യവും നേരിടാൻ തയാറായിരിക്കണം… ഡൽഹി ബോംബ് ബ്ലാസ്റ്റിൽ ഉറക്കം നഷ്ടപ്പെട്ട് പാക്കിസ്ഥാൻ, എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട്!! ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താൻ നിർദേശം…നടപടി ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന...
BREAKING NEWS
ന്യൂഡൽഹിയിലെ ഭീകരമായ സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം- യുഎസ് എംബസി, നിങ്ങൾ സമീപ പ്രദേശത്താണെങ്കിൽ, ദയവായി പ്രാദേശിക അധികാരികളുടെ ഉപദേശം പിന്തുടരുക!! ഇന്ത്യയിൽ താമസിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ലോക രാജ്യങ്ങൾ