BREAKING NEWS

20,362 articles

BREAKING NEWS
ടിപിയുടേത് ഒരു കൊലപാതകക്കേസ്, പെട്ടെന്ന് എങ്ങനെ ജാമ്യം നൽകും? വിചാരണക്കോടതിയുടെ രേഖകൾ, സാക്ഷി മൊഴികൾ അടക്കം കാണാതെ ജാമ്യം നൽകില്ല- സുപ്രിം കോടതി!! ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കരുത്- കെകെ രമ, ഉന്നയിക്കുന്നത് ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളെന്ന് സർക്കാർ അഭിഭാഷകൻ
17 Nov 2025 1 min read
BREAKING NEWS
ബിഎൽഒമാരുടെ ആരോപണത്തിൽ കാര്യമുണ്ട്!! വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ കുറവ്, 954 വോട്ടർമാരിൽ 390 പേർക്ക് മാത്രമേ ഫോം വിതരണം ചെയ്തുള്ളു…സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനം നിരുത്തരവാദത്തോടെ കൈകാര്യംചെയ്തു…നടപടി സ്വീകരിക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കുക- സബ്കളക്ടറുടെ നോട്ടീസ്
17 Nov 2025 1 min read
BREAKING NEWS
‘പോയി പന്തെറിയടാ ചെക്കാ’… ആദ്യ ഓവറിലെ ആദ്യ പന്ത് ഫോർ, ഇന്നിങ്‌സിലെ രണ്ടാം ഓവറിലും ബൗണ്ടറി, മൂന്നാം ഓവറിലെ മൂന്നാം പന്തിൽ റൺസെടുക്കാത്തെ വൈഭവിനെ ചൊറിയാനെത്തിയ പാക് താരം ഉബൈദിനെ മാന്തിവിട്ട് താരം, അടുത്ത പന്തിൽ ബൗണ്ടറി പായിച്ച് മറുപടി
17 Nov 2025 1 min read
BREAKING NEWS
‘ഞാൻ ജീവിച്ചിരിപ്പുണ്ട്, ബംഗ്ലദേശിന്റെ മണ്ണിൽ ഞാൻ നീതി നടപ്പാക്കും…എന്റെ പാർട്ടി താഴേത്തട്ടിൽ നിന്ന് വളർന്നു വന്നതാണ്, അല്ലാതെ അധികാര മോഹികളുടെ പോക്കറ്റിൽനിന്നും വന്നതല്ല!! ഐസിടി-ബിഡി വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മുഹമ്മദ് യൂനുസിനെ ഓർമപ്പെടുത്തി ഷെയ്ഖ് ഹസീന
17 Nov 2025 1 min read
BREAKING NEWS
പത്മജയെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി, കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ സദാനന്ദൻ വാഴപ്പിള്ളിക്കായി സീറ്റ് പിടിച്ചുവാങ്ങി പത്മജ വേണുഗോപാൽ!! തൃശൂർ കോർപ്പറേഷനിൽ വിമത സ്ഥാനാർത്ഥിയെ ഇറക്കി ബിജെപി പ്രവർത്തകർ
17 Nov 2025 1 min read
1 2 … 2,428 2,429 2,430 2,431 2,432 … 4,072 4,073