BREAKING NEWS
20,557 articles
BREAKING NEWS
മഹാ പഞ്ചായത്ത് സമ്മേളനത്തിലെ ചോദ്യോത്തരം; വൈറൽ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത്… തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷീബ രാമചന്ദ്രന്റെ ചോദ്യത്തിന് രാഹുലിന്റെ മറുപടി – വീഡിയോ
BREAKING NEWS
എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു… അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ, കുഞ്ഞിനായി കരിയറും ആരോഗ്യവും ത്യാഗം ചെയ്ത തന്നെ ചേര്‍ത്തുപിടിക്കാന്‍ ആരുമില്ല, ഭര്‍ത്താവ് ഉറങ്ങുന്നത് പോലും മറ്റൊരു മുറിയില്‍, വൈകാരിക കുറിപ്പുമായി നടി ദുര്‍ഗ കൃഷ്ണ
BREAKING NEWS
ഷിംജിത സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്ത് നീളം കുറച്ച വീഡിയോ, പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും, ഫോൺ കണ്ടെത്താൻ ശ്രമം!! മുങ്ങിയ യുവതി മംഗളൂരുവിൽ എത്തിയെന്ന സൂചന, വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് പോലീസ്… ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിനു നീക്കം
BREAKING NEWS
മുസ്‌ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ് പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ
BREAKING NEWS
വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും