BREAKING NEWS
20,559 articles
BREAKING NEWS
പരാതിക്കാരിയും രാഹുലും തമ്മിലുള്ള ശബ്ദരേഖ കോടതിയിൽ ഹാജരാക്കി പ്രതിഭാഗം… ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണം, യുവതി നേരിട്ടത് ക്രൂര പീഡനം, സമാന സ്വഭാവമുള്ള മറ്റു രണ്ട് കേസിലും പ്രതി- പ്രോസിക്യൂഷൻ… കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി
BREAKING NEWS
വാഹനമോടിച്ചത് വിഷ്ണുവോ, ഉദ്യോഗസ്ഥരോ? സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ… കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം, ജീപ്പിൽ പോലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്റെയും തിരിച്ചറിയൽ കാർഡ്? പ്രതി വിഷ്ണു പിടിയിൽ!! പിടിയിലായത് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ…
BREAKING NEWS
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പലാശിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയില്‍ നിന്നും പൊക്കി, സ്മൃതിയുടെ സുഹൃത്തുക്കള്‍ അവനെ പൊതിരെ തല്ലി, കുടുംബം മുഴുവന്‍ തട്ടിപ്പുകാരാണ്, തന്റെ കയ്യില്‍ നിന്നും 40 ലക്ഷം അടിച്ചുമാറ്റി, പലാശിനെതിരെ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്
BREAKING NEWS
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തി, ഹണിട്രാപ്പ് കേസില്‍ 17 കാരിയടക്കം നാലുപേര്‍ അറസ്റ്റില്‍
BREAKING NEWS
കുടുംബ തർക്കം, ഭർത്താവ് ഭാര്യയെയുൾപ്പെടെ നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തി, അക്രമകാരിയിൽ നിന്ന് ജീവൻ രക്ഷിക്കാൻ കുട്ടികൾ ഒളിച്ചത് വീട്ടിനുള്ളിലെ അലമാരയിൽ, പ്രതി പിടിയിൽ