BREAKING NEWS
20,607 articles
BREAKING NEWS
കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം
BREAKING NEWS
സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ലയെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ
BREAKING NEWS
‘ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്കു നേരെ കണ്ണടച്ച ബജറ്റ്; യുവാക്കൾ തൊഴിലില്ലായ്മയാൽ വലയുന്നു, കർഷകർ തീരാദുരിതത്തിൽ, ഉൽപ്പാദന രംഗവും മരവിച്ചു ; കേന്ദ്രം ഇതൊന്നും കാണുന്നില്ല‘ – രാഹുൽ ഗാന്ധി
BREAKING NEWS
പീഡനശ്രമം 13 കാരൻ എതിർത്തു, കലികയറിയ 21 കാരൻ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് ഇടിച്ചു മുഖം തകർത്തു, ടെറസിൽവച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി, ആരും തിരയാതിരിക്കാൻ അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി…
BREAKING NEWS
‘ കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം നല്കിയ പദ്ധതികൾ എത്രയെണ്ണം സംസ്ഥാനം നടപ്പാക്കി? ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ വരണം‘- രാജീവ് ചന്ദ്രശേഖർ