BREAKING NEWS
20,763 articles
BREAKING NEWS
‘ജി. സുധാകരൻ ജനാധിപത്യ മര്യാദയുള്ളയാൾ; സിപിഎം ചെയ്തത് അങ്ങേയറ്റം നെറികേട്‘: രമേശ് ചെന്നിത്തല; പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്
BREAKING NEWS
ഗീതാഗോവിന്ദത്തിലെ ലിപ് ലോക്ക് രംഗം രക്ഷിതിന് ഇഷ്ടമായില്ല, അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു” അഭിനയം നിര്‍ത്തണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, 21 കാരിയെ 35കാരന് കല്യാണം കഴിക്കുന്നതും ശരിയല്ലല്ലോ, വൈറലായി രശ്മികയുടെ അമ്മയുടെ ഓഡിയോ
BREAKING NEWS
ജി സുധാകരന് മത്സരിച്ചാല്‍ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല, ഇത്രയും കാലം വളർത്തിയ പാർട്ടിയെയാണ് അദ്ദേഹം തള്ളിപ്പറയുന്നത്, വോട്ടർമാർ പാർട്ടി ചിഹ്നത്തിനാണ് വോട്ട് ചെയ്യുന്നത് അല്ലാതെ വ്യക്തികൾക്കല്ല, ഒരു ദ്രോഹവും സിപിഎം സുധാകരനോട് ചെയ്തിട്ടില്ലെന്ന് സജി ചെറിയാന്
BREAKING NEWS
സിപിഎമ്മിന്റെ ചരിത്രം തന്നെ ഇതാണ്, കെ ആർ ഗൗരിയമ്മ, എംവി രാഘവൻ, ഇപ്പോഴിതാ സുധാകരനും… ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവ്, അദ്ദേഹത്തോട് സിപിഎം ചെയ്തത് വലിയ അനീതി- ചെന്നിത്തല
BREAKING NEWS
അസഭ്യംപറയുന്ന സംസ്കാരം സി.പി.എമ്മിനില്ല. ഇതിനു മുൻപും പലരും പാർട്ടി വിട്ടുപോയിട്ടുണ്ട്, പോയാല്‍ പോട്ടേയെന്നേ വെക്കൂ, മത്സരിക്കുന്നതും മത്സരിക്കാത്തതും സുധാകരന്റെ ഇഷ്ടം- എം എം മണി