BREAKING NEWS
20,607 articles
BREAKING NEWS
ചർച്ചകൾ ഇനി മുഖത്തോട് മുഖം നോക്കി? പാക്കിസ്ഥാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപ് നേരിട്ട് പങ്കെടുത്തേക്കും… അന്തിമ തീരുമാനമെത്തിയില്ലെങ്കിലും പാക്കിസ്ഥാനിൽ ഒരുക്കങ്ങൾ തകൃതി, ഇസ്ലാമാബാദിൽ പാക്കിസ്ഥാന്റെ വക 20,000-ഓളം സുരക്ഷാ ഉദ്യോഗസ്ഥർ, കൂടെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും!!
BREAKING NEWS
ഹൊർമുസിന് പകരവഴികൾ ഒരുക്കാനുള്ള ചടുല നീക്കത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ; പൈപ്പ് ലൈനുകൾ, കരമാർഗ്ഗങ്ങൾ തുടങ്ങിയവ വിപുലീകരിക്കുന്നു; എണ്ണക്കടത്ത് സുഗമാക്കാനുള്ള തന്ത്രപരമായ നീക്കം; ഇറാഖ്-സിറിയ അതിർത്തി കവാടം തുറന്നു
BREAKING NEWS
കരേര നിന്റെ തന്തയുടെ വകയാണോ?? അവന്‍ ഇനിയും ഇവിടെ വരും, തെരഞ്ഞെടുപ്പിൽ മത്സരിക്കും ചെയ്യും, നിരവധി പേരെ ഇടിച്ചിട്ട യുവാവിനെ ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ, കാറിന് നമ്പര്‍ പ്ലേറ്റിന് പകരം ‘എംഎൽഎ’ എന്നെഴുതിയ ബോഡ്
BREAKING NEWS
‘തു കരേഗ, തു കർക്കെ ദിഖായേഗ!”- പാണ്ഡ്യ… ദയവായി അൽപം ശാന്തനാകൂ ഭയ്യാ, അതെ, ഞാൻ അത് ചെയ്യാം, വിഷമിക്കേണ്ട- തിലക്… 22 പന്തിൽ വെറും 19 റൺസ്, ഹർദ്ദിക്കിന്റെ ഒറ്റ വിരട്ടലിൽ തിലക് നന്നായി… പിന്നെ മോദി സ്റ്റേഡിയം കണ്ടത് അഹമ്മദാബാദിൽ ‘തു കരേഗ, തു കർക്കെ ദിഖായേഗ!”- പാണ്ഡ്യ… ദയവായി അൽപം ശാന്തനാകൂ ഭയ്യാ, അത...
BREAKING NEWS
ചങ്കുറപ്പുുള്ളവനാ എന്റെ മകന്‍… നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തള്ളിയിട്ട് കൊന്നതാ… എനിക്കത് നന്നായി അറിയാം, പ്രിന്‍സിപ്പലും ഉത്തരവാദിയാണ്, അഞ്ചരക്കണ്ടി ദന്തൽ കോളജിന് മുന്നില്‍ തളര്‍ന്ന് വീണ് നിതിന്റെ പിതാവ്